ലണ്ടനിലെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്.എഫ്.ഐ. യു.കെ.; ഐക്യദാര്‍ഢ്യവുമായി ഗ്രെറ്റ തുന്‍ബെര്‍ഗും; ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആഗോളതലത്തിലേക്ക് ചര്‍ച്ചയാക്കി എസ് എഫ് ഐയുടെ ഇടപെടല്‍; കോക്കറോച്ച് പ്രക്ഷോഭം ലണ്ടനില്‍ എസ് എഫ് ഐ ഏറ്റെടുക്കുമ്പോള്‍
പദവി വിഭജനത്തില്‍ നിലവിലുള്ള സ്ഥിരം ഫോര്‍മുല അടിസ്ഥാനമാക്കും; തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഉഭയകക്ഷി ചര്‍ച്ചകള്‍ വേഗത്തിലാക്കാനും പ്രത്യേക ഉപസമിതി വരും; യു.ഡി.എഫില്‍ ഇനി സ്ഥിരമായി ചര്‍ച്ചകള്‍ക്ക് സംവിധാനം വരുന്നു; നയപരമായ തീരുമാനങ്ങള്‍ക്കും പദവി വിഭജനത്തിനുമായി മുന്നണി യോഗം വ്യാഴാഴ്ച; കെ.പി.സി.സി. പ്രസിഡന്റിനായുള്ള നീക്കങ്ങളും സജീവം
പരീക്ഷ തട്ടിപ്പിലും കുലുക്കമില്ലാതെ ചെയര്‍മാന്‍; കോക്രോച്ച് പാര്‍ട്ടി കേരളത്തിലും സമരം നടത്തുമോ? ആസൂത്രണ ബോര്‍ഡ് പരീക്ഷാ തട്ടിപ്പില്‍ വിജിലന്‍സ് കണ്ടെത്തല്‍ ഗുരുതരം; ഉത്തരവാദികള്‍ മാറി നില്‍ക്കേണ്ടത് അനിവാര്യത; പി എസ് സി ചെയര്‍മാന്റെ രാജി ചോദിച്ച് വാങ്ങിക്കേണ്ടത് മുഖ്യമന്ത്രി വിഡി സതീശന്റെ ബാധ്യത; ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തവര്‍ കേരളത്തിലെ തട്ടിപ്പിന് കുട പിടിക്കരുത്‌
2013-ല്‍ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ വെറും 30 കോടി നിക്ഷേപവും 47 കോടി വായ്പയും 11 കോടിയോളം കിട്ടാക്കടവും; ഇന്ന് 400 കോടിയുടെ നിക്ഷേപ കഥയും; പോലീസിലെ സഹകാരി ഇനി അസോസിയേഷന്‍ പിടിക്കുമോ? തിരുവനന്തപുരം സഹകരണ സംഘത്തെ വളര്‍ത്തിയ ജി.ആര്‍. അജിത്തിന്റെ  നീക്കങ്ങള്‍ നിര്‍ണ്ണായകമായി; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ പോലീസിലെ സംഘടനാ ചിത്രത്തെ മാറ്റിയെഴുതിയത് എന്തിന്?
പോലീസ് സേനയിലെ ഭരണസംവിധാനത്തെ മാറ്റിമറിക്കുന്ന വലിയ അഴിച്ചുപണി; പോലീസ് അസോസിയേഷനില്‍ സിപിഎം സ്വാധീനം പോയി; ഇത് ചരിത്രപരമായ അഴിച്ചുപണി: ഡിജിപി റവാഡാ ചന്ദ്രശേഖറിന്റെ മൂന്ന് സംഘടനാ നിര്‍ദ്ദേശവും അംഗീകരിച്ചില്ല; സി.പി.എം. സ്വാധീനം തകര്‍ത്ത് അജിത് ഫോര്‍മുല; പോലീസ് സംഘടനകളുടെ ഘടന രണ്ടായി ചുരുക്കി ഉത്തരവിറങ്ങുമ്പോള്‍ സംഭവിക്കുന്നത്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ്ജമ്പില്‍ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ച് ശ്രീശങ്കര്‍! നീന്തലില്‍ പ്രതീക്ഷയായി സജന്‍ പ്രകാശും ഫൈനലില്‍; ഗ്ലാസ്‌കോയില്‍ തിങ്കളാഴ്ച ഇന്ത്യക്ക് സന്തോഷ ദിനം; ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയുമുള്‍പ്പടെ ഇന്ത്യ എട്ടാം സ്ഥാനത്ത്
കിമ്മിന്റെ സാന്നിധ്യത്തില്‍ ഉറങ്ങിയാലും പോപ്പ് സംഗീതം കേട്ടാലും മരണം ഉറപ്പ്! ഭക്ഷ്യക്ഷാമത്തിനിടെ സൈന്യത്തിന്റെ ഭക്ഷ്യധാന്യം കവര്‍ന്ന ഉത്തര കൊറിയന്‍ കേണലിന് ക്രൂരമായ വധശിക്ഷ! സ്വന്തം സൈനികരുടെ കണ്മുന്നില്‍ വച്ച് വെടിവച്ചുകൊന്നു; ആകെ വിളറി വെളുത്ത് പരസ്പരം നോക്കാന്‍ പോലും കഴിയാതെ സൈനികര്‍; തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത ഭരണം ഇങ്ങനെ
5 മിനിറ്റില്‍ ലോണ്‍, പിന്നാലെ ഫോണിലെ ഡാറ്റ ചോര്‍ത്തി മോര്‍ഫിംഗ് ഭീഷണി! അമേരിക്കന്‍ മലയാളികളെ ലക്ഷ്യമിട്ട് കൊള്ളയടിച്ച അന്താരാഷ്ട്ര ലോണ്‍ ആപ്പ് മാഫിയ തലസ്ഥാനത്ത് കുടുങ്ങി; വിമാനത്താവളം വഴി രക്ഷപ്പെടാന്‍ നോക്കിയ പ്രധാനി തന്ത്രപരമായി വലയില്‍; 18 ഉത്തരേന്ത്യക്കാരും 50 കമ്പ്യൂട്ടറുകളും പിടിയില്‍! ഓപ്പറേഷന്‍ തൂഫാനില്‍ വന്‍ സ്രാവുകള്‍ കുടുങ്ങുമ്പോള്‍
പകല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കീര്‍ത്തനയുടെ ലഹരിവിരുദ്ധ സൂംബ ഡാന്‍സ്; രാത്രി ഒളിവില്‍ എംഡിഎംഎ വില്‍പന! ഭര്‍ത്താവ് ഡിവോഴ്‌സ് ചെയ്യാന്‍ പോകുന്നു, അമ്മയ്ക്ക് ക്യാന്‍സര്‍ എന്ന് കള്ളക്കണ്ണീരൊഴുക്കി കാവ്യ; വിവാഹമോചിതരുടെ സങ്കടം പങ്കുവെക്കലെന്ന് കരുതി സഹപ്രവര്‍ത്തകര്‍; വടകര ലഹരി കടത്ത് കേസില്‍ അധ്യാപികമാരുടെ ഞെട്ടിക്കുന്ന ഇരട്ടജീവിതം പുറത്ത്!
കുണ്ടറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു; ക്രൂര മര്‍ദ്ദനമെന്ന് കുടുംബം; പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണം
റോഡിലൂടെ നടന്നുപോവുകയായിരുന്ന നവനീത് കൗറിന്റെ അടുത്തേക്ക് ഒരു വ്യക്തി നടന്നടുത്തു; എന്തോ സംസാരിച്ചതിന് തൊട്ടുപിന്നാലെ തോക്കെടുത്ത്  വെടിയുതിര്‍ത്തു; ടൊറന്റോയിലെ ഇന്ത്യന്‍ വംശജയുടേത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്; പ്രതി അറസ്റ്റില്‍
കോടികളുടെ കശുവണ്ടി അഴിമതിക്കേസിലെ ഒന്നാം പ്രതിയെ കൈവിടാതെ വി ഡി സര്‍ക്കാര്‍; വിചാരണാനുമതി ലഭിച്ച കെ. എ. രതീഷ് ഇപ്പോഴും തുടരുന്നത് മൂന്ന് പ്രമുഖ പദവികളില്‍; കേസ് മറച്ചുവെച്ച് നിയമിച്ച കസേരയില്‍ തുടരുന്നു; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് എഴുതിത്തള്ളിയത് പിണറായി; കീഴ് ജീവനക്കാരനില്‍ നിന്ന് കോടീശ്വരനിലേക്കുള്ള രതീഷിന്റെ വളര്‍ച്ച ഞെട്ടിക്കുന്നത്
ദേവസ്വം മാന്വല്‍ ചൂണ്ടിക്കാട്ടിയുള്ള സൂപ്രണ്ടിന്റെ മുന്നറിയിപ്പ് കത്ത് ചവറ്റുകുട്ടയിലെറിഞ്ഞു; ശബരിമലയിലെ പാളികള്‍ സ്വര്‍ണം പൂശാന്‍പുറത്തു കൊണ്ടുപോകരുതെന്ന നിര്‍ദേശം കാറ്റില്‍പ്പറത്തി; ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ്. പ്രശാന്തിനെ കൂടുതല്‍ കുടുക്കി എസ്.ഐ.ടിയുടെ പുതിയ കണ്ടെത്തല്‍; കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം
എട്ടുമാസം വളര്‍ച്ചയെത്തിയ ചോരക്കുഞ്ഞിനായി അമ്മയുടെ വയര്‍ വെട്ടിപ്പൊളിച്ചു! കൊളംബിയയില്‍ 21-കാരിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ തട്ടിയെടുത്തു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊടും ക്രൂരതയ്ക്ക് പിന്നില്‍ ആസൂത്രിത നീക്കം; നാടിനെ നടുക്കിയ ഭീതിദമായ കൊലപാതക കഥ
സ്വകാര്യ പ്രാക്ടിസ്; വയനാട് സര്‍ക്കാര്‍ മെഡി. കോളജിലെ ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്
പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; അയല്‍വാസിയായ യുവാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം: പ്രതി അറസ്റ്റില്‍
കൊറിയര്‍ സര്‍വീസുകളുടെ മറവില്‍ കഞ്ചാവ് കടത്ത്;  ഒളിവില്‍ പോയ മുഖ്യപ്രതി പിടിയില്‍
കെട്ടിടപെര്‍മിറ്റ് വൈകിപ്പിച്ചത് പത്ത് മാസത്തോളം; ഒടുവില്‍ 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു:  കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറസ്റ്റില്‍
കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വാടക വീട്ടില്‍ എംഡിഎംഎ ഉപയോഗം; ഡോക്ടര്‍ക്കെതിരെ കേസ്
പോലിസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ച സംഭവം; പോലിസ് മര്‍ദനത്തെ തുടര്‍ന്നെന്ന് ആരോപണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
പ്രഥമ സതീഷ് ബാബു പയ്യന്നൂര്‍ പുരസ്‌കാരം സി വി ബാലകൃഷ്ണന്; ഒരു ലക്ഷവും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും
കെ.പി.സി.സിക്ക് മുഴുവന്‍സമയ പ്രസിഡന്റ് വരുന്നു; മന്ത്രിമാര്‍ സംഘടനാ ചുമതല ഒഴിയാന്‍ സാധ്യത; സതീശനും ചെന്നിത്തലയ്ക്കും വേണുഗോപാലിനും ഒപ്പം ഖാര്‍ഗെയുടേയും രാഹുലിന്റേയും നിലപാട് നിര്‍ണ്ണായകം; സമുദായവും പാമ്പര്യവും യുവത്വവും നേര്‍ക്കു നേര്‍ എത്തും; ഹസനും വാഴക്കനും മുതല്‍ ഷാഫിയും കുഴല്‍നാടനും വരെ സജീവ പരിഗണനയില്‍; കൊടിക്കുന്നിലും പ്രതീക്ഷയില്‍
സിപിഎമ്മുമായുള്ള കോണ്‍ഗ്രസിന്റെ കൂട്ടുകച്ചവടങ്ങള്‍ അവസാനിപ്പിക്കമെന്ന് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്റെ വിമര്‍ശനം; വേദിയില്‍ വെച്ച് മറുപടി നല്‍കി ചെന്നിത്തലയും
ചെന്നിത്തലയെ വേദിയിലിരുത്തി സി.പി.എമ്മിനും പോലീസിനുമെതിരെ ജി. സുധാകരന്റെ രൂക്ഷവിമര്‍ശനം; നഗരസഭയില്‍ എനിക്കെതിരെ കൗണ്‍സിലര്‍മാരുടെ ഗൂഢാലോചന; വിവരം അറിയിക്കാതെ പോലീസും ചതിച്ചു; കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകച്ചവടത്തിനെതിരെ വേദിയില്‍ പരസ്യമായി പൊട്ടിത്തെറിച്ച് അമ്പലപ്പുഴ എം.എല്‍.എ; ചെന്നിത്തലയുടെ മറുപടി ഇങ്ങനെ
അനൂപ് ആന്റണിയോട് പത്തനംതിട്ടയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം; തിരുവല്ലയിലെ മിന്നുന്ന പ്രകടനം മുതല്‍ക്കൂട്ട്; ലോക്‌സഭാ പ്രചാരണരംഗത്ത് സജീവമാകാന്‍ അനൂപ് ആന്റണി; ബിജെപിയില്‍ സംഘടനാ തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം: അനൂപ് ആന്റണി പത്തനംതിട്ടയിലേക്ക്; യുവമോര്‍ച്ച പ്രഭാരിസ്ഥാനത്ത് പി. സുധീര്‍; ബിജെപിയില്‍ സംഘടനാതലത്തില്‍ തന്ത്രപരമായ മാറ്റങ്ങള്‍
കുക്കി മോഷ്ടിച്ചെന്ന് ആരോപിച്ചു ഫോര്‍ഡിലെ മുതിര്‍ന്ന ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; പണം നല്‍കിയ ബാങ്ക് രേഖ പുറത്തുവിട്ടിട്ടും വിടാതെ മുന്‍ ജീവനക്കാരന്‍; മാനനഷ്ടത്തിന് നിയമപോരാട്ടത്തിനൊരുങ്ങി ഇലക്ട്രീഷ്യന്‍
പത്ത് വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; അദ്ധ്യാപിക വിചാരണ നേരിടുന്നു
കടുത്ത ഉഷ്ണതരംഗം; ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 5700 കടന്നു
കോംഗോയില്‍ എബോള ഭീതി രൂക്ഷം; മരണസംഖ്യ 930 കടന്നു; സ്ഥിതി അതീവ ഗുരുതരം
റഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളത്തിന് അഭിമാനം; റീമ കല്ലിങ്കല്‍ ചിത്രം തിയേറ്റര്‍ - ദ മിത്ത് ഓഫ് റിയാലിറ്റിക്ക് മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം
നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റിലെ പാട്ടെത്തി; ഓണം റിലീസായി ഓഗസ്റ്റ് 21-ന് തിയറ്ററുകളിൽ
കുവൈറ്റിൽ പ്രായപൂർത്തിയാകാത്ത പിള്ളേർക്ക് സിഗരറ്റ് വിറ്റു; നിയമലംഘനം കണ്ടെത്തിയതോടെ കടുത്ത നടപടിയുമായി അധികൃതർ
പ്രതികാരത്തിന്റെ കഥ; ജോജു ജോർജ് ചിത്രം വരവ്: ആകാശ പന്തലായ്... വീഡിയോ ഗാനം പുറത്തിറങ്ങി
വീണ്ടും കാണാൻ മോഹം..; ആരും കണ്ടുപിടിക്കില്ലെന്ന് കരുതിയോ? വിജയ്‌യുടെ ഭാര്യ ഒറ്റയ്ക്ക് കാറിൽ വന്നിറങ്ങി; ജനനായകൻ പടത്തിന്റെ റിലീസ് ദിവസം ഒരു മാസ്ക്കും വെച്ച് തീയറ്ററിന് മുന്നിൽ സംഗീത; കണ്ടത് വിശ്വസിക്കാൻ പറ്റാതെ ആരാധകർ; പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്ത്?