Politics

ബിജെപിയില്‍ നിന്ന് അയ്യായിരം വോട്ടും സിപിഎമ്മില്‍ നിന്ന് പതിനായിരക്കണക്കിന് വോട്ടും ലഭിക്കുമെന്ന അവകാശവാദം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തിയ മുന്‍കൂര്‍ ഗൂഢാലോചന; അമ്പലപ്പുഴയില്‍ സ്വതന്ത്ര വേഷം കെട്ടി വോട്ട് പിടിക്കാനുള്ള നീക്കം രാഷ്ട്രീയ പാപ്പരത്തം; സുധാകരനെ വിമര്‍ശിച്ച് പിണറായി
കേരളത്തില്‍ ബിജെപി അക്കൗണ്ട് ഉറപ്പിക്കും; 5 സീറ്റുകള്‍ വരെ നേടാമെന്ന് മനോരമ സര്‍വേ; തലസ്ഥാനത്ത് താമര തരംഗമോ? യുഡിഎഫിന് കേവല ഭൂരിപക്ഷം നല്‍കിയ അഭിപ്രായ സര്‍വ്വേ; നിഴലിക്കുന്നത് ഭരണവിരുദ്ധ വികാരം
പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണം: ഒരു കോടിയുടെ വെട്ടിപ്പ് നടന്നുവെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍; നേരത്തെ പരാതിപ്പെട്ടിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല; നോട്ട് നിരോധനത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട; സിപിഎം കോട്ടയില്‍ പോര് മുറുകുന്നു
ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും അഞ്ജലി പി വി; വോട്ടര്‍മാര്‍ക്ക് പരിചയം അഞ്ജലി നായര്‍!  പേര് മാറുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പത്തിന് ഇടയാക്കും;  തൃപ്പൂണിത്തുറയില്‍ പോരാട്ടം മുറുകുന്നതിനിടെ എന്‍ഡിഎ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍;  ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നല്‍കണമെന്ന് ഹര്‍ജി
പിണറായി അവസരവാദത്തിന്റെ ആള്‍രൂപം; എസ്ഡിപിഐയുമായി കൂട്ടുകൂടുമ്പോള്‍, അഭിമന്യുവിന്റെ മാതാപിതാക്കളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം; സോഷ്യല്‍ മീഡിയ സംവാദത്തിന് ത്രില്ലില്ലെന്നും വി.ഡി.സതീശന്‍; എസ്ഡിപിഐ വാട്ട് വേണ്ടെന്ന് പറയേണ്ടതില്ലെന്ന് എം.വി.ഗോവിന്ദന്‍; ജമാഅത്തെ ഇസ്ലാമി വോട്ടില്‍ സതീശന് വെല്ലുവിളിയും
ചുവരെഴുത്തുകള്‍ കരിഓയില്‍ മുക്കി വികൃതമാക്കി;  സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും വ്യാജ വീഡിയോകളും; വടകരയില്‍ പോര് മുറുകിയതോടെ കെ കെ രമയ്ക്ക് എതിരെ സൈബര്‍ സഖാക്കളുടെ അഴിഞ്ഞാട്ടം; റൂറല്‍ എസ്പിക്ക് പരാതി നല്‍കി; തോല്‍വി ഭയന്ന് ഇടതുപക്ഷം തരം താഴുന്നുവെന്ന് യുഡിഎഫ്
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും; തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗപാത; തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ പദ്ധതി; ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം; ഓരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം; ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും: വാഗ്ദാന പെരുമഴയുമായി എന്‍ഡിഎ പ്രകടന പത്രിക
രഹസ്യമായി ചോദിക്കും, പരസ്യമായി തള്ളും! നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടുവെന്ന് സിപിഎ ലത്തീഫ്; മുഖ്യമന്ത്രിയെ വെട്ടിലാക്കി എസ് ഡി പി ഐ സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍; വി ഡി സതീശന്റെ കടുംപിടുത്തം കെ സി വേണുഗോപാലിനെ വെട്ടാനോ? മഞ്ചേശ്വരത്ത് തിരിച്ചടിയാകും?  കേഡര്‍ വോട്ടുകള്‍ മുന്നില്‍വച്ച് എസ് ഡി പി ഐയുടെ വിലപേശല്‍ രാഷ്ട്രീയം; പരസ്യമായ  പിന്തുണ എല്‍ഡിഎഫിന് തിരിച്ചടിയോ?
ഞാൻ വെറും സാങ്കല്‍പ്പികമായി പറഞ്ഞ കാര്യമാണ്; പിന്നീട് ടിവിയിൽ വാര്‍ത്ത കണ്ടപ്പോഴാണ് എല്ലാം അറിയുന്നത്; പരാതിക്ക് പിന്നില്‍ ഉറപ്പായിട്ടും അവർ തന്നെ; പ്രതികരണവുമായി സലിം കുമാര്‍
സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ; പിണറായിയെ ട്രോളി കൊന്ന് വി ഡി സതീശന്‍;  ഫേസ്ബുക്കില്‍ ഉള്ള ഒരു സംവാദത്തിനാണ് ഞാന്‍ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് കമന്റിട്ടാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും; ഐസക്കിനെപ്പോലെ ആകാന്‍ പിണറായിയെ കിട്ടില്ല
എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല; ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ഥിച്ചില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ആളുകള്‍ എല്‍ഡിഎഫിനെ സഹായിച്ചിട്ടുണ്ടാകും;  എസ്ഡിപിഐ വിഷയത്തില്‍ ന്യായികരണവുമായി മുഖ്യമന്ത്രി;  വാര്‍ത്താ സമ്മേളനത്തില്‍ ചിലര്‍ സീന്‍ സൃഷ്ടിച്ചു വെന്നും പിണറായി വിജയന്‍
അടിത്തറ സ്ത്രീകളാണ്;  വനിതകള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ കഴിയും; സ്ത്രീകളാണ് കേരളത്തിന്റെ ഭാവി;  രാഹുലിന്റെ സ്വപ്നം  യാഥാര്‍ത്ഥ്യമാകുമോ?  പ്രതീക്ഷയില്‍ ഉമ തോമസും  ബിന്ദുകൃഷ്ണയും;  ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി മണ്ണില്‍ നിന്നും ഉയര്‍ന്ന രാഹുലിന്റെ വാക്കുകളില്‍ ഞെട്ടി സിപിഎം; കേരളത്തെ കോണ്‍ഗ്രസിന്റെ പെണ്‍പുലി നയിക്കുമോ?