NATIONAL

ബംഗാളിലെ രാഷ്ട്രീയ കാറ്റ് ബിജെപിക്ക് അനുകൂലമോ? ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍; പ്രമുഖ കായിക താരങ്ങളെ ഒപ്പം നിര്‍ത്തി യുവജനതയുടെ കൈപിടിക്കാന്‍ നിതിന്‍ നബിനും സംഘവും
ബംഗാള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങവെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ നിര്‍ണായക നീക്കം;  ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് ബിജെപിയിലേക്ക്;  നിതിന്‍ നബിനുമായി കൂടിക്കാഴ്ച; മത്സരിക്കുമോ അതോ താരപ്രചാരകനോ? മമത ക്യാമ്പില്‍ ആശങ്ക
വിജയ്...പുറത്തിറങ്ങിയാൽ ആകെ പ്രശ്നമാണ്! പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് റോഡ് ഷോയുമായി ഇറങ്ങിയ ജനനായകൻ; പാതി വഴി ആയതും നടന്നത് വൻ ചട്ടലംഘനം; ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഒറ്റയടിക്ക് ചുമത്തിയത് അഞ്ച് വകുപ്പുകൾ; ഇനി രണ്ടുംകല്പിച്ച് ചെന്നൈ പോലീസ്
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ലക്ഷ്യം; ബംഗാളില്‍ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഭബാനിപൂര്‍ മുതല്‍ നന്ദിഗ്രാം വരെ മാറ്റം; 83 ബിഡിഒമാരെയും 173 ഐസിമാരെയും ഒറ്റയടിക്ക് മാറ്റി; രാഷ്ട്രീയപ്രേരിതമെന്ന് മമത ബാനര്‍ജി
വൈദ്യുതിനിരക്കിൽ ഇളവ് നൽകും; തൊഴിൽ ഇല്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4000 രൂപ; അഞ്ചുലക്ഷം ഇന്റേൺഷിപ്പ് അവസരങ്ങൾ; യുവാക്കളെ കൈയ്യിലെടുക്കാൻ വിജയ് പാർട്ടി; പ്രകടനപത്രികയിൽ വൻ വാഗ്ദാനങ്ങളുമായി ടി.വി.കെ; തമിഴ്നാട്ടിൽ ഇനി മാറാത്തത് മാറുമോ?
മുണ്ടും ഷർട്ടും ധരിച്ച് കോയമ്പത്തൂർ മണ്ണിൽ പറന്നിറങ്ങിയ മോദി; പക്ഷെ എയർപോർട്ടിൽ എത്തിയതും ഒരാളുടെ അസാന്നിധ്യം; പിന്നിലെ കാരണം അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി ബിജെപി നേതാക്കൾ; ആ സീറ്റ് വിഭജനത്തിലെ പിന്നാലെ പാർട്ടിക്കുള്ളിൽ പൊരിഞ്ഞ പോരോ?
എന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോ? തന്റെ പരുക്ക് വ്യാജമാണെന്ന് പറയുന്നവര്‍ക്ക് നാണമില്ലേ? മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ തയാറാകണം; മമത ബാനര്‍ജിക്ക് കാലിനു പരുക്കേറ്റതിനെ പരിഹസിച്ച അമിത്ഷായ്ക്ക് മറുപടി; ബിജെപിയോട് നേരിട്ട് മുട്ടി ബംഗാളില്‍ പ്രചരണം കൊഴിപ്പിച്ചുമ മമത ബാനര്‍ജി
ബിഹാറില്‍ നിതീഷ് കുമാര്‍ പടിയിറങ്ങുന്നു; മുഖ്യമന്ത്രി സ്ഥാനവും നിയമസഭ കൗണ്‍സില്‍ അംഗത്വവും ഇന്ന് രാജിവെക്കും; പത്താംതവണ മുഖ്യമന്ത്രി കസേരയിലെത്തി നാലു മാസത്തിന് ശേഷം നിതീഷിന്റെ രാജി; നിതീഷ് കുമാര്‍ യുഗം അവസാനിക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം ബാക്കി
തമിഴ്‌നാട് പിടിക്കാൻ വാഗ്ദാന പെരുമഴ; ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി; പെൻഷൻ വർധനയും വിദ്യാർഥികൾക്ക് ലാപ്ടോപ്പും അടക്കം സൂപ്പർ സ്റ്റാർ പ്രഖ്യാപനങ്ങളുമായി സ്റ്റാലിൻ
ആദ്യ ചിത്രം മുതൽ നിഴലായി കൂടെ നിന്നു; ഡ്രൈവറുടെ മകനെ സ്ഥാനാർത്ഥിയാക്കി വിജയ്; വിങ്ങിപ്പൊട്ടി ശബരീനാഥൻ, ചേർത്തുപിടിച്ച് താരം; ടിവികെ സ്ഥാനാർത്ഥി പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ
വിസിലിന് വോട്ട് ചെയ്യുക, ഇത് വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്!; കന്നിയങ്കത്തിന് ടിവികെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് വിജയ്; ടിവികെ അധ്യക്ഷന്‍ ജനവിധി തേടുക  പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളില്‍; ലക്ഷ്യം ലഹരി ഇല്ലാത്ത തമിഴ്‌നാട്; യുവാക്കള്‍ക്ക് അടക്കം വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രഖ്യാപനം
സിംഗനല്ലൂരിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നേതാവ്; മനസ്സ് നിറച്ച് ജയ പ്രതീക്ഷകളുമായി നിൽക്കവേ മുട്ടൻ പണി; എഐഎഡിഎംകെയുടെ സീറ്റ് വിഭജനം കഴിഞ്ഞതും പാർട്ടിക്ക് തലവേദന; തമിഴ്‌നാട്ടിലെ ബിജെപി യിൽ പുതിയ വിവാദം; കടുത്ത അമർഷവുമായി അണ്ണാമലൈ