CRICKET

ബുംറയ്ക്കും ഹാര്‍ദ്ദിക്കിനും വിശ്രമം; സിംബാബ്വെക്കെതിരെ യുവനിരയെ ഇറക്കാന്‍ ബിസിസിഐ; 15കാരന്‍ ബീഹാറി പയ്യന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ചരിത്രം കുറിക്കുമോ? അന്താരാഷ്ട്ര ട്വന്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാന്‍ വൈഭവ് സൂര്യവംശി
പന്ത്രണ്ട് ഓവര്‍ കഴിഞ്ഞപ്പോഴേക്കും എതിര്‍ ടീം ജയം ഉറപ്പിച്ചു;  പിന്നീട് പ്രസിദ്ധ് വന്ന് മൂന്ന് ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി കളി ആവേശകരമാക്കിയിട്ട് എന്ത് കാര്യം?  ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിക്ക് എന്ത് പറ്റി? വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ആ നോട്ട്ബുക്ക് സെലിബ്രേഷനും പരിഹാസവും ഒടുവില്‍ ചിരിയില്‍ അവസാനിച്ചു; ഋഷഭ് പന്തിന്റെ ഇടപെടലില്‍ റാണയും ദിഗ്വേഷും കൂട്ടുകാരായി! ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ഉന്തും തള്ളും മറന്ന് ഇരുതാരങ്ങളും; ക്രിക്കറ്റ് ലോകത്തിന്റെ മനസ് കീഴടക്കി ലക്‌നൗ നായകന്റെ ഇടപെടല്‍
ആദ്യ വിക്കറ്റിന് പിന്നാലെ, പ്രഭ്‌സിമ്രാന്റെ വെടിക്കെട്ട്, മധ്യനിര തകർന്നു, രക്ഷകനായി കൊണോലി; ഗുജറാത്ത് ഉയർത്തിയ വിജയലക്ഷ്യം 3 വിക്കറ്റ് ബാക്കി നിൽക്കെ മറികടന്ന് പഞ്ചാബ് കിങ്‌സ്
പണം ചിലവാക്കിയത് ഒരു ഓൾറൗണ്ടർക്ക് വേണ്ടി, ലഭിക്കുന്നത് ഒരു ബാറ്ററെ മാത്രം; ബൗൾ ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ല; ഗ്രീനിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ
മാറ്റ് ഹെന്റിയെ ഉള്‍പ്പെടെ തല്ലിപ്പറത്തി വൈഭവ് സൂര്യവംശിയുടെ സംഹാരതാണ്ഡവം; 15 കാരനെ ഉടന്‍ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് പിയൂഷ് ചൗളയും മുഹമ്മദ് കൈഫും; തടസ്സവാദവുമായി അശ്വിന്‍; കൗമാരക്കാരനായി മുന്‍ താരങ്ങളുടെ വാക്‌പോര്
പഞ്ചാബിന്റെ സർപഞ്ചും ഗുജറാത്തിന്റെ പ്രിൻസും നേർക്കുനേർ; കഴിഞ്ഞ ഫൈനലിലെ തോൽവി മറക്കാൻ ശ്രേയസ് അയ്യർ; വിമർശകരുടെ വായടപ്പിക്കാൻ ശുഭ്‌മൻ ഗിൽ; 100 വിക്കറ്റ് തികയ്ക്കാൻ അർഷ്ദീപ്  സിംഗ്; കളി നിയന്ത്രിക്കാൻ കെൽപ്പുള്ള അഞ്ച് സൂപ്പർ താരങ്ങൾ ആരൊക്കെ?; മുല്ലൻപൂരിലെ റണ്ണൊഴുകുന്ന പിച്ചിൽ ഇന്ന് തീപാറും പോരാട്ടം
ഏറെ ഇഷ്ടപ്പെട്ട പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ അവസരം നല്‍കാതെ, അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന രീതിയില്‍ പന്തെറിയാനാണ് ബൗളര്‍മാരോട് പറഞ്ഞത്;  അതൊരു ചൂതാട്ടം പോലെ ഉറപ്പില്ലാത്ത പരിപാടിയാണ്, കിട്ടിയാല്‍ കിട്ടി; എന്തോ ഭാഗ്യം സഞ്ജു ഭയ്യ ഔട്ടായത്, പാളിയിരുന്നെങ്കില്‍ ഇളിഭ്യനായേനെ;  സഞ്ജു സാംസണെ പുറത്താക്കിയ തന്ത്രം വിവരിച്ച് റിയാന്‍ പരാഗ്
നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി; അതേ ഓവറിലെ അവസാന പന്തില്‍ വിക്കറ്റും; ദുബെയ്ക്ക് യാത്രയയപ്പ് നല്‍കാന്‍ ഗണ്‍ഷോട്ട് ആഘോഷം; ദൃശ്യം ആരാധകര്‍ ഏറ്റെടുത്തതോടെ കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ
15കാരന്‍ 15 പന്തില്‍ ഫിഫ്റ്റി! അതിവേഗ അര്‍ധ സെഞ്ചുറിയുമായി വൈഭവ് സൂര്യവംശി; ബാറ്റിങ് വെടിക്കെട്ടുമായി ജയ്സ്വാളും;  ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്