Lead Storyകാഷ്മീരി തീവ്രവാദികളുടെ വെടിയുണ്ടയെ ഭയക്കാത്ത മനസ്സ്; കൈയ്യില്‍ ക്യാമറ എടുക്കുമ്പോള്‍ സഹൃദയന്; കാക്കിയിട്ടാല്‍ കൊച്ചി കമ്മീഷണറുടെ കണ്ണില്‍ നിറയുക നിയമം മാത്രം; രഞ്ജിത്തിനെ പൂട്ടിയ 'ഷാര്‍പ്പ് ഷൂട്ടര്‍' കാളിരാജ് മഹേഷ് കുമാര്‍ ആളു ചില്ലറക്കാരനല്ല; ഹിസ്ബുള്ളയെ വിറപ്പിച്ച തമിഴ്നാട്ടുകാരന് 'ആറാം തമ്പുരാനെ' പൊക്കിയത് ഭീകരരെ വിറപ്പിച്ച അതേ കണിശതയില്മറുനാടൻ മലയാളി ബ്യൂറോ1 April 2026 12:09 PM IST
EXCLUSIVEപരാതി കിട്ടിയതു മുതല്‍ സംവിധായകന് നിരീക്ഷണത്തില്‍; ലൊക്കേഷനില്‍ ഷാഡോ പോലീസ് നിറഞ്ഞത് 'മുതിര്‍ന്ന സഖാവിന്റെ' മകനും അറിഞ്ഞില്ല; രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെ ജാഗ്രത കര്‍ശനമാക്കി നീക്കങ്ങള്‍; മുട്ടത്തെ അറസ്റ്റ് കൊച്ചി കമ്മീഷണറുടെ ഏകോപനത്തില്‍; 'രാവണ പ്രഭുവിനെ' പൂട്ടിയത് വാര് റൂം ഒരുക്കി; ഉന്നത സ്വാധീനമുള്ളയാള്‍ കൂടെയുണ്ടായിട്ടും രഞ്ജിത്തിന് വിലങ്ങു വീണു; ഇത് ഓപ്പറേഷന് 'കാരക്കാമുറി'!മറുനാടൻ മലയാളി ബ്യൂറോ1 April 2026 10:49 AM IST
Top Storiesഅലുവ അതുലിനെ വകവരുത്താന്‍ കരുത്തായത് വാളകത്തെ ക്വാറി തന്നെയോ? സുനില്‍ സ്വാമിക്ക് പാറമടയില്‍ 53 ശതമാനം ഓഹരി; ലിസ്റ്റിന് സ്റ്റീഫനും അഭിഭാഷകയ്ക്കും സുഹൃത്തിനും ബാക്കിയുള്ള പങ്കാളിത്തം; കൊല്ലം കമ്മീഷണര്‍ ഉറച്ച നിലപാടില്‍; ഗുണ്ടാ പകയുടെ വേരറുക്കും; ക്വാറിയിലേക്കും അന്വേഷണം നീളും; സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 April 2026 8:41 AM IST
EXCLUSIVEഡെര്‍ബി കാര്‍ അപകടത്തില്‍ അനേകമാളുകള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലെന്നു വ്യാജപ്രചാരണം; ഇറാന് യുദ്ധ സാഹചര്യത്തില്‍ ഭീകര ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ ഡെര്‍ബി അപകടം കൈകാര്യം ചെയ്യുന്നത് ഭീകര വിരുദ്ധ സേന; ഇന്ത്യന്‍ യുവാവിന്റെ പേര് പോലും പുറത്തു വിടാതെ കരുതലെടുത്തു ഡെര്‍ബി പോലീസ്; ഇന്നലെ ഉച്ചയോടെ റോഡ് തുറന്നതോടെ ആശങ്കകള്‍ അസ്ഥാനത്ത്കെ ആര് ഷൈജുമോന്‍, ലണ്ടന്‍30 March 2026 10:30 AM IST
Top Storiesതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ മൈലേജ് നല്കുന്ന പ്രമേയം സിനിമയ്ക്കായി ഇടതു സഹയാത്രികന് തിരഞ്ഞെടുത്തത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു; നിവിന്‍ പോളിയുടെ പ്രതിച്ഛായയില്‍ ഉമ്മന്‍ചാണ്ടി 'പുണ്യാളന്'; സിപിഎമ്മില്‍ ബി ഉണ്ണികൃഷ്ണനെതിരെ അതൃപ്തി പുകയുന്നു; ആ സിനിമ പറയുന്നത് കുഞ്ഞുഞ്ഞിനെ ചതിച്ചു വീഴ്ത്തിയ കഥ തന്നെമറുനാടൻ മലയാളി ബ്യൂറോ27 March 2026 6:01 PM IST
EXCLUSIVEവട്ടിയൂര്‍ക്കാവ് ഹൃദയത്തിലുള്ള മണ്ഡലം.. ഇനി ഒരിക്കലും വിട്ടുപോകില്ല; പിണറായി വിജയനെ സഖാക്കള്‍ തന്നെ താഴെയിറക്കും; ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കും; അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവരെ വെറുതേ വിടില്ല; തൃശ്ശൂരില്‍ പത്മജ വിജയിക്കില്ല; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം മാനദണ്ഡമാകും: മറുനാടന്‍ പോഡ്കാസ്റ്റില്‍ കെ മുരളീധരന്മറുനാടൻ മലയാളി ഡെസ്ക്26 March 2026 5:47 PM IST
EXCLUSIVE'യൂണിഫോമിനുള്ളിലും ഞാൻ സുരക്ഷിതയല്ലായിരുന്നു'; അച്ഛന്റെ പ്രായമുള്ള സീനിയർ ഓഫീസർ ഡ്രസ്സിൽ പിടിച്ചു വലിച്ചു, 'എനിക്ക് തന്നോട് പ്രേമമാണെന്ന്' പറഞ്ഞ് കൈ പിടിച്ചു ; ആ രാത്രി മുഴുവൻ ഞാൻ കരഞ്ഞു; ഉയർന്ന കസേരയിൽ ഇരുന്നാലും ചിലർക്ക് കോഴിത്തരം മാറില്ല; മറുനാടൻ സ്പെഷ്യൽ പോഡ്കാസ്റ്റിൽ ആർ. ശ്രീലേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽമറുനാടൻ മലയാളി ബ്യൂറോ25 March 2026 5:52 PM IST
EXCLUSIVE60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു; മുന്‍ ഡി.ഇ.ഒയെ വീട്ടില്‍ക്കയറി തല്ലി ചതച്ച് സിപിഐ! വൈക്കത്ത് ദളിത് നേതാവിനും കുടുംബത്തിനും നേരെ കൊലവിളി; മെമ്പര്‍ഷിപ്പ് പുതുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 'ശരിയാക്കി' വിട്ടു; കൊതവറയിലെ ആക്രമണത്തോടെ പുറത്തുവരുന്നത് സിപിഐയുടെ തനിനിറംആർ പീയൂഷ്24 March 2026 10:55 PM IST
EXCLUSIVEചോദിച്ചത് പീരുമേട്.... ചെന്നിത്തലയും സതീശനും സണ്ണിയും നിര്‍ദ്ദേശിച്ചത് ഏറ്റുമാനൂര്‍; കാഞ്ഞിരപ്പള്ളിയില്‍ നാട്ടകം സുരേഷും ഏറ്റുമാനൂരില്‍ വാഴക്കനും പൂഞ്ഞാറില്‍ ആലോഷ്യസും കെപിസിസി ലിസ്റ്റില്‍ ഒറ്റപ്പേരുകാരായി; ഡല്‍ഹിയില്‍ വില്ലനായി 'ആന്റോ ആന്റണി'; ജിജിയ്ക്ക് വേണ്ടി വാദിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി കൊണ്ടു പോയത് റോണിയും; ഇത് ജോസഫ് വാഴക്കന് അര്‍ഹതപ്പെട്ട സീറ്റ് നഷ്ടമായ കഥമറുനാടൻ മലയാളി ബ്യൂറോ20 March 2026 12:54 PM IST
EXCLUSIVEഅമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മകന് ജോലിക്ക് പണം നല്കി വഞ്ചിതനായി; കേസ് നടത്തി ജയിച്ചപ്പോള്‍ ബസ് ജപ്തി ചെയ്തു കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ബസിന്റെ ടയറുകളെല്ലാം ഊരിമാറ്റി; ചെയ്സ് നമ്പര്‍ കണ്ടെത്തി ഉടമയെ ഉറപ്പാക്കി ക്രെയിന്‍ എത്തിച്ചു; പിന്നെ ബസിന്റെ ജപ്തിയും; കലാഭവന്‍ സോബി ജോര്‍ജിന്റെ കുതന്ത്രമൊന്നും ഫലിച്ചില്ല; ഇതൊരു അസാധാരണ നിയമ വിജയക്കഥആർ പീയൂഷ്20 March 2026 12:21 PM IST
EXCLUSIVEദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ ലോക്സഭയില്‍ ഓരോ എംപിയുടെയും സാന്നിധ്യം കോണ്‍ഗ്രസിന് അനിവാര്യത; അടൂര്‍ പ്രകാശിനെ തളയ്ക്കുകയും വേണം; കണ്ണൂരിലെ സിംഹത്തെ ഖാര്‍ഗെ തളച്ചതെങ്ങനെ? പത്ത് രാജാജി മാര്‍ഗില്‍ നടന്നത് വന്‍ തന്ത്രമൊരുക്കല്‍; 'കണ്ണൂരിലെ കരുത്തന്' ഒടുവില്‍ വഴങ്ങി; സുധാകരനെ കോണ്‍ഗ്രസ് ചേര്‍ത്ത് നിര്‍ത്തിയത് എങ്ങനെ? ഇതാ പത്ത് കാരണങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 March 2026 7:50 AM IST
EXCLUSIVE'കണ്ണൂര്‍ കിട്ടാന്‍ വാശിപിടിച്ച സുധാകരനെ ഹൈക്കമാന്‍ഡ് പൂട്ടിയത് അതിബുദ്ധിപരമായ നീക്കത്തിലൂടെ! ദീപദാസ് മുന്‍ഷി സുധാകരനെ ഒപ്പമിരുത്തി വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരെ വിളിച്ചു; കൂടെയുണ്ടെന്ന് കരുതിയ 70-ല്‍ 50 പേരും സുധാകരനെ തള്ളി; സ്വന്തം തട്ടകത്തില്‍ ആളില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പത്തിമടക്കി സുധാകരന്; ഡല്‍ഹിയിലെ ആ 'സ്പീക്കര്‍ ഫോണ്‍' തന്ത്രം ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ19 March 2026 8:42 PM IST