SPECIAL REPORTഎപ്സ്റ്റീന്‍ ഫയലില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി! ഒന്നിലധികം ഇമെയില്‍ ഇടപാടുകള്‍; ന്യൂയോര്‍ക്കിലെ ആഡംബര വസതിയില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ചകള്‍; ഡിജിറ്റല്‍ ഇന്ത്യക്ക് വേണ്ടിയെന്ന് വിശദീകരണം; പ്രതികരിച്ച് ബിജെപിസ്വന്തം ലേഖകൻ1 Feb 2026 1:53 PM IST
SPECIAL REPORTഇനി ഒന്നും നോക്കില്ല...'വെട്ട് ഒന്ന് മുറി' രണ്ടെന്ന് വെല്ലുവിളിച്ച ബിഎൽആർമി; തങ്ങളുടെ പോരാട്ടം അടുത്തഘട്ടത്തിലേക്ക് നീങ്ങുന്നുവെന്ന മുറവിളിയും; പാക്കിസ്ഥാന്റെ ഉറക്കംകെടുത്തി വീണ്ടും ബലൂച് ആക്രണം; ചുറ്റും വെടിയൊച്ചകൾ മാത്രം; കരഞ്ഞ് നിലവിളിച്ചോടി ജനങ്ങൾ; നിരവധി പേർക്ക് ജീവൻ നഷ്ടമായി; എന്ത് ചെയ്യണമെന്നറിയാതെ തലയിൽ കൈവച്ച് പട്ടാളംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 1:24 PM IST
SPECIAL REPORTകേരളത്തിന്റെ കാത്തിരിപ്പ് വെറുതേയായി! സംസ്ഥാനത്തിന് അതിവേഗ റെയില്‍ ഇടനാഴി ഇല്ല; പുതുതായി ഏഴ് അതിവേഗ ഇടനാഴി പ്രഖ്യാപിച്ചു നിര്‍മ്മല സീതാരാമന്‍; 'കേരളം, കേരളം' എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍; ബജറ്റില്‍ കേരളത്തെ ചേര്‍ത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു;. അപൂര്‍വ ധാതുഖനനം കൂട്ടാനാണ് പദ്ധതിയെന്ന് ധനമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 11:53 AM IST
SPECIAL REPORT'രാജ്യത്തിന് 7% സാമ്പത്തിക വളര്‍ച്ച'! ധാതു മണല്‍ ഖനനത്തിനായി കേരളവും തമിഴ്‌നാടുമടക്കം നാല് സംസ്ഥാനങ്ങളെ ചേര്‍ത്ത് ധാതു ഇടനാഴി; ഇന്ത്യയെ ഗ്ലോബല്‍ ബയോ ഫാര്‍മ മാനുഫാക്ചറിങ് ഹബ് ആക്കാന്‍ 10000 കോടി; ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷനുവേണ്ടി 40000 കോടി; കര്‍ത്തവ്യപഥില്‍ തയ്യാറാക്കിയ ആദ്യ ബജറ്റിലേത് ജനപ്രിയ പ്രഖ്യാപനങ്ങളോ? ഇത്തവണ കാഞ്ചീവരം സാരി ധരിച്ചെത്തിയ നിര്‍മ്മല സീതാരാമന്റെ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യംസ്വന്തം ലേഖകൻ1 Feb 2026 11:30 AM IST
SPECIAL REPORTഭക്തർ 'വാ'യിൽ വച്ച് നുണയുന്ന പ്രസാദം ഇളക്കാൻ കൊണ്ടുവന്നത് കൂറ്റനൊരു 'ജെസിബി'; പാകമായ ശേഷം അത് കൊരിയെടുക്കാൻ ഉപയോഗിച്ച സാധനം കണ്ട് ഞെട്ടി സോഷ്യൽ ലോകം; ഒരു ടിപ്പർ ലോറിയുടെ വരവിൽ അറിഞ്ഞത് മറ്റൊരു സത്യംമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 11:04 AM IST
SPECIAL REPORTഒരൊറ്റ ദിവസത്തെ അനാസ്ഥ; 19-കാരന്റെ ജീവനെടുത്ത കാറിന് ഇന്‍ഷുറന്‍സുമില്ല! കാറുടമയും കാര്‍ ഓടിച്ചിരുന്ന മകനും ചേര്‍ന്ന് 42 ലക്ഷം നഷ്ടപരിഹാരം നല്‍കണം; കോട്ടയത്തെ ആ വിധി വണ്ടിയുടമകള്‍ക്കുള്ള താക്കീത്; വാഹനത്തിന്റെ ഇന്‍ഷുറന്‍സ് തീരുന്നത് കാര്യമാക്കാത്തവര്‍ ഇത് വായിക്കുക!സ്വന്തം ലേഖകൻ1 Feb 2026 10:36 AM IST
SPECIAL REPORTഅന്നത്തെ ആ സംഭവത്തിന് ശേഷം തിരികെ മരുഭൂമി പ്രദേശത്തേക്ക് തന്നെ പറന്നകന്ന വിമാനം; വലിയ എയർബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി; ഇതാ..വർഷങ്ങൾക്കിപ്പുറം കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷയുടെ ചക്രങ്ങൾ താഴുന്നു; സർവീസുകൾ പുനരാരംഭിച്ച് 'സൗദി എയര്‍ലൈന്‍സ്'; പ്രവാസി മലയാളികൾ ആശ്വാസത്തിൽമറുനാടൻ മലയാളി ബ്യൂറോ1 Feb 2026 10:06 AM IST
SPECIAL REPORTപശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ്പ ബാധ; അനേകം രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എയര്‍ പോര്‍ട്ടില്‍ പ്രത്യേക സ്‌ക്രീനിങ് ഏര്‍പ്പെടുത്തി; പലയിടനങ്ങളിലും നീണ്ട ക്യു; ലോകാരോഗ്യ സംഘടനയും രംഗത്ത്; ഇന്ത്യക്കാര്‍ വിദേശത്തക്ക് പോകുമ്പോള്‍ അധിക സമയം കരുതുകമറുനാടൻ മലയാളി ഡെസ്ക്1 Feb 2026 6:08 AM IST
SPECIAL REPORT'റിനിയുടെ 'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍; 'നാളെ വിളിക്കൂ' എന്ന ആ രഹസ്യ സന്ദേശം പുറത്ത്; 'ഫേക്ക് അക്കൗണ്ട് കെണി'യെന്ന മറുപടിയുമായി നടി; മൂന്നാം പരാതിക്കാരിയെ നടി നേരത്തെ വിളിച്ചോ? തെളിവുണ്ടെന്ന് ഫെന്നി; പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നിയമനടപടിയെന്ന് റിനി; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സ്‌ക്രീന്‍ഷോട്ട് യുദ്ധം മുറുകുമ്പോള്‍ സത്യമെന്ത്?മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 10:39 PM IST
SPECIAL REPORTട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെ വിറപ്പിച്ചു ഇരട്ട സ്ഫോടനം; അഞ്ചു മരണം; എട്ട് നില കെട്ടിടം തകര്‍ന്നു വീണു! ലക്ഷ്യം റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറോ? ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് ഇറാന്‍ പറയുമ്പോഴും ദുരൂഹത; നടുക്കം മാറാതെ ബന്ദര്‍ അബ്ബാസ്; പങ്കില്ലെന്ന് ഇസ്രയേല്‍; ആശങ്കയില്‍ ഇറാന്‍ ജനതസ്വന്തം ലേഖകൻ31 Jan 2026 10:21 PM IST
SPECIAL REPORTഎപ്സ്റ്റീന്റെ വാക്ക് കേട്ട് മോദി ഇസ്രായേലില്‍ പോയോ? 'അത് വര്‍ക്കായി' എന്ന് എപ്സ്റ്റീന്റെ ഇമെയില്‍; രാജ്യം കണ്ട വലിയ അപമാനമെന്ന് കോണ്‍ഗ്രസ്; കുറ്റവാളിയുടെ 'ചപ്പുചവറ് ജല്പനങ്ങളെ' അവജ്ഞയോടെ തള്ളി വിദേശകാര്യ മന്ത്രാലയം; ട്രംപിനും ബില്‍ ഗേറ്റ്‌സിനും പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെയും വിവാദഫയലുകളില്‍ വലിച്ചിഴയ്ക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:14 PM IST
SPECIAL REPORTമെക്സിക്കൻ വംശജനെ കണ്ടതും ഒരു തരി ദയ പോലുമില്ലാതെ പെരുമാറിയ ട്രംപിന്റെ കുടിയേറ്റ ഏജന്റുമാർ; വെറുതെ വിടണേ...എന്ന് കരഞ്ഞ് നിലവിളിച്ചിട്ടും വിട്ടില്ല; ലാത്തി കൊണ്ട് ശരീരം മുഴുവൻ അടിച്ചുനുറുക്കി; കലി കയറി മതിലിലിടിപ്പിച്ച് തലയോട്ടി തകർത്തു; യുവാവിന് ഗുരുതര പരിക്ക്; അമേരിക്കയിൽ ആർത്തിരമ്പി ജനക്കൂട്ടം; മൗനം പാലിച്ച് ഭരണകൂടംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 9:11 PM IST