HOMAGE

മൂടല്‍മഞ്ഞിന്‍ മൂവന്തിച്ചേലയൂര്‍ന്നിതേ ഓര്‍മ്മകള്‍ക്കു ചൂടുവാന്‍... 45 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട സഹപാഠികളെ ഒരേ ബെഞ്ചിലിരുന്ന് കണ്ടുമുട്ടിയ സന്തോഷത്തില്‍ പാടി പാട്ട്; ആ സഹപാഠികള്‍ക്ക് ഈ വിയോഗം താങ്ങാനാകുന്നില്ല; പാതിവഴിയില്‍ നിലച്ച പാട്ടുമായി റാഫി മടങ്ങി; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് വേദനയായി ആ വിയോഗം; റാഫി ഇനി എടവിലങ്ങിന് കണ്ണീരോര്‍മ്മ
ന്യൂസിലാന്‍ഡില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; വേലിയേറ്റത്തില്‍ വാഹനം പൂര്‍ണ്ണമായും മുങ്ങി; കാലടി സ്വദേശി പ്രിന്‍സിനൊപ്പം മറ്റൊരാളും മരിച്ചു; ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കി പ്രിന്‍സിന്റെ മടക്കം; അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ വെല്ലിങ്ടണിലെ പ്രവാസി മലയാളി സമൂഹം
നാടക വേദികളിലെ കരുത്തുറ്റ ശബ്ദം; വെള്ളിത്തിരയിലെ തിരക്കുകളേക്കാള്‍ ഇഷ്ടപ്പെട്ടത് സ്റ്റേജിലെ വെളിച്ചം; നാടകസംഘങ്ങളെ സംഘടിപ്പിക്കുന്നതിലും പുതുതലമുറയ്ക്ക് നാടക കലയെ പരിചയപ്പെടുത്തുന്നതിനും മുന്നില്‍ നിന്നു; ഒഎന്‍വിയുടേയും കെപിഎസി.യുടെയും തണലില്‍ വളര്‍ച്ച; കാളിദാസ കലാകേന്ദ്രത്തിന് പിന്നിലെ ചാലക ശക്തി; രാജേന്ദ്രന്റെ വിയോഗം തീരാനഷ്ടം
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു; അന്ത്യം അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കൊല്ലം പട്ടത്താനത്തെ വസതിയില്‍: വിടവാങ്ങിയത് കളിയാട്ടം, പ്രണയവര്‍ണ്ണങ്ങള്‍, പട്ടാഭിഷേകം തുടങ്ങി നിരവധി സിമനിമകളില്‍ തിളങ്ങിയ പ്രതിഭ
കണ്ണീരായി ലെന; പരീക്ഷയ്ക്കെത്തിയ യുവ നഴ്സ് എറണാകുളത്ത് കുഴഞ്ഞുവീണ് മരിച്ചു; നഴ്സിംഗ് ലോകത്തിന് നോവായി ലെനയുടെ വിയോഗം; വിടവാങ്ങിയത് യുഎന്‍എയുടെ മുന്‍നിര പോരാളി; വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടി; ആശുപത്രിയിലെത്തും മുന്‍പേ മരണം
രണ്ട് മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര; ടൊയോട്ട യാരിസ് സെഡാന്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ബെന്‍ഡിഗോയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം; ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി; വിക്ടോറിയയെ നടുക്കിയ ദുരന്തം!
പുറത്ത് ബോംബുകള്‍ വീഴുന്നുണ്ട്, പേടിയുണ്ടെങ്കിലും ഞാന്‍ പോയി പച്ചക്കറി വാങ്ങി വരാം; ഇസ്രായേലില്‍ മലയാളി യുവാവിന്റെ മരണം ദുരൂഹതയാകുന്നു! അവസാന ശബ്ദസന്ദേശം വിറയലോടെ കേട്ട് ബന്ധുക്കള്‍; സുരേഷിന്റേത് യുദ്ധത്തിനിടയിലെ അപകടമോ അതോ മറ്റെന്തെങ്കിലുമോ? എംബസി വഴി അന്വേഷണം തുടരുന്നു
ബ്രൂസ് ലീയെ നേരിൽ കണ്ടതും ഇടിക്കാൻ മുഷ്ഠി ചുരുട്ടിയ നടൻ; പിന്നെ രണ്ടുംകല്പിച്ചുള്ള ഫൈറ്റ്; പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ റിട്ടേൺ ഓഫ് ദി ഡ്രാഗൺ പടത്തിലെ ആ രംഗം ഇന്നും മായാതെ മനസ്സുകളിൽ; ഹോളിവുഡിന്റെ ആക്ഷൻ ഇതിഹാസ നായകൻ ചക്ക് നോറിസ് വിടവാങ്ങുമ്പോൾ
ഇന്ത്യയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഡയാലിസിസ് സംവിധാനങ്ങളും വ്യാപകമാക്കുന്നതില്‍ നിസ്തുല പങ്കുവഹിച്ചു; ഇന്ത്യയിലെ നെഫ്രോളജി മേഖലയുടെ വളര്‍ച്ചയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടു വന്നു; കുവൈറ്റ് ആരോഗ്യ മേഖലയിലെ മായാത്ത മുദ്ര; വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഈ പേര് കൊത്തിയത് സുവര്‍ണ്ണലിപികളാല്‍; ഡോ. കെവി ജോണി ഇനി ഓര്‍മ്മ
ബേക്കല്‍ ബീച്ച് ഫെസ്റ്റിവലില്‍ വേടന്റെ പരിപാടിക്ക് പോയ മകന്‍ ട്രെയിന്‍ തട്ടി മരിച്ചു;  അവനില്ലാത്ത ലോകത്ത് ഇനി ഞങ്ങളുമില്ല എന്ന കുറിപ്പെഴുതി മാതാപിതാക്കള്‍ ജീവനൊടുക്കി; വേണുഗോപാലും സ്മിതയും യാത്രയായത് സ്മിതയുടെ അമ്മ വീട്ടിലേക്ക് പോയപ്പോള്‍; ആ അപകടം തകര്‍ത്തത് ഒരുകുടുംബത്തെയാകെ
നടന്‍ ഹരി മുരളി വീട്ടില്‍ മരിച്ച നിലയില്‍; വിട പറഞ്ഞത് ബാലതാരമായി അണ്ണന്‍ തമ്പിയിലും രസികനിലും തിളങ്ങിയ താരം; ഹരിമുരളി കുറച്ചുകാലമായി എറണാകുളത്ത് ഗ്രാഫിക് ഡിസൈനറായി ജോലിയില്‍; വിഎഫ്എക്‌സ് മേഖലയിലൂടെ സിനിമയുടെ പിന്നണിയില്‍ സജീവമാകുന്നതിനിടെ അന്ത്യം
ടീച്ചറെ...അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി; എന്നും ചിരികളിയുമായി നിൽക്കുന്ന അധ്യാപികയുടെ ചേതനയറ്റ ശരീരം കണ്ട് നിറകണ്ണുകളോടെ വിറങ്ങലിച്ച് നിന്ന് സഹപ്രവർത്തകരും; നാടിന് താങ്ങാനാകാതെ സ്റ്റെഫിയുടെ അപകടം മരണം; പ്രിയപ്പെട്ടവൾ ഇനി ജ്വലിക്കുന്ന ഓർമ്മ