FOOTBALLഫുട്‌ബോള്‍ മിശിഹാ കണ്ണീരണഞ്ഞു! ലാ ബോംബോനെറ ഒപ്പം വിതുമ്പി; അര്‍ജന്റീനന്‍ മണ്ണില്‍ അവസാന മത്സരത്തില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും ആരാധകരെ ത്രസിപ്പിച്ച് ലയണല്‍ മെസി; ദേശീയഗാനത്തിനിടെ വികാരാധീനനായി പൊട്ടിക്കരഞ്ഞപ്പോള്‍ നിശ്ചലമായി ഗാലറി; ലോകം സാക്ഷ്യം വഹിച്ച ആ വൈകാരിക നിമിഷം; സാംബിയയെ അഞ്ചു ഗോളിന് തകര്‍ത്ത് അര്‍ജന്റീന; ലോകകപ്പ് മുന്നൊരുക്കം പൂര്‍ത്തിയാക്കി ലയണല്‍ സ്‌കലോണിയുടെ സംഘംസ്വന്തം ലേഖകൻ1 April 2026 1:37 PM IST
FOOTBALLഅസൂറികളുടെ ഹൃദയം തകര്‍ത്ത് ബോസ്‌നിയ! ഇറ്റലിക്ക് തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിനില്ല; പ്ലേ ഓഫ് ഫൈനലില്‍ ഷൂട്ടൗട്ടില്‍ ബോസ്‌നിയയോട് തോല്‍വി; മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് ഇതെന്തുപറ്റിയെന്ന് ഫുട്‌ബോള്‍ ലോകം?സ്വന്തം ലേഖകൻ1 April 2026 10:58 AM IST
FOOTBALLആറു മത്സരങ്ങളില്‍ നിന്നും വെറും ഒരു പോയന്റ് മാത്രം; കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ ഹെഡ് കോച്ചാകാന്‍ ആഷ്ലി വെസ്റ്റ്വുഡ്; നിയമനം സീസണ്‍ അവസാനം വരെ; മഞ്ഞപ്പടയുടെ തലവര മാറ്റുമോ?സ്വന്തം ലേഖകൻ27 March 2026 8:48 PM IST
FOOTBALL15-കാരന്‍ ജൂനിയര്‍ റൊണാള്‍ഡോയും 27-കാരി ബ്രസീലിയന്‍ സുന്ദരിയും പ്രണയത്തിലോ? ദുബായിലെ റെസ്റ്റോറന്റിലെ ആ കൂടിക്കാഴ്ചയ്ക്ക് പിന്നിലെ സത്യമെന്ത്? ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ഗോസിപ്പുകള്‍; പ്രചരിക്കുന്ന വാര്‍ത്തകളില്‍ കടുത്ത അമര്‍ഷവുമായി ആരാധകര്സ്വന്തം ലേഖകൻ24 March 2026 5:02 PM IST
FOOTBALLആദ്യ പകുതിയില്‍ തന്നെ വഴങ്ങിയത് മൂന്ന് ഗോളുകള്‍; പഞ്ചാബ് എഫ്സിക്ക് മുന്നിലും കീഴടങ്ങി ബ്ലാസ്റ്റേഴ്സ്; പോയിന്റ് പട്ടികയില്‍ പതിമൂന്നാമത്സ്വന്തം ലേഖകൻ21 March 2026 10:49 PM IST
FOOTBALL'ഇറാന്‍ ദേശീയ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നു; എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ഉചിതമാകില്ല'; നിലപാട് കടുപ്പിച്ച് ട്രംപ്; ശത്രുരാജ്യത്ത് പോയി പന്ത് തട്ടാനില്ലെന്ന് ഇറാന്സ്വന്തം ലേഖകൻ12 March 2026 10:30 PM IST
FOOTBALLപ്രായം വെറും അക്കങ്ങൾ മാത്രം; 41-ാം വയസ്സിലും മൈതാനത്ത് തീയായി സുനിൽ ഛേത്രി; ഡൽഹിക്കെതിരെ വെടിക്കെട്ട് ഗോൾ; ഐഎസ്എല്ലിലെ റെക്കോർഡ് നേട്ടവുമായി വെറ്ററൻ സ്ട്രൈക്കർസ്വന്തം ലേഖകൻ17 Feb 2026 8:57 PM IST
FOOTBALLആദ്യ പകുതിയില്‍ ജാമി മക്ലാരന്‍ മുന്നിലെത്തിച്ചു; ഇന്‍ജറി ടൈമില്‍ ഗോള്‍പട്ടിക തികച്ച് ടോം ആല്‍ഡ്രഡ്; ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി; മോഹന്‍ ബഗാന്‍ ജയം ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക്സ്വന്തം ലേഖകൻ14 Feb 2026 8:59 PM IST
FOOTBALLപന്തടക്കത്തിലും മുന്നേറ്റത്തിലും ആധിപത്യം; പോസ്റ്റിലിടിച്ച് മടങ്ങിയ പന്തും പാഴാക്കിയ സുവര്‍ണ്ണാവസരങ്ങളും വിധി നിര്‍ണയിച്ചു; ഒടുവില്‍ കേരളത്തിന്റെ നെഞ്ചുപിളര്‍ത്തി എക്‌സ്ട്രാ ടൈമില്‍ ആ ഗോള്‍; സന്തോഷ് ട്രോഫി ഫൈനലില്‍ വീണ്ടും കണ്ണീര്‍ മടക്കം; സര്‍വീസസിന് എട്ടാം കിരീടംസ്വന്തം ലേഖകൻ8 Feb 2026 4:21 PM IST
FOOTBALLപഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍! എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നിലംപരിശാക്കി കൊമ്പന്മാര്‍; റിയാസിന് ഇരട്ട ഗോള്‍; കലാശപ്പോരില്‍ എതിരാളി സര്‍വീസസ്; കിരീടത്തിലേക്ക് ഒരു ജയത്തിന്റെ ദൂരംസ്വന്തം ലേഖകൻ5 Feb 2026 4:01 PM IST
FOOTBALLമുഹമ്മദ് അജ്സലിന് ഇരട്ടഗോള്‍; പഞ്ചാബിനെ തകര്‍ത്ത് കേരളം; സന്തോഷ് ട്രോഫിയില്‍ ഉജ്ജ്വല തുടക്കം.സ്വന്തം ലേഖകൻ22 Jan 2026 11:34 AM IST
FOOTBALLകഴിഞ്ഞ വര്‍ഷം ഒരു ഗോളിന് നഷ്ടമായ കിരീടം തിരികെ പിടിക്കുമോ? സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു നയിക്കും, ഒമ്പത് പുതുമുഖങ്ങള്സ്വന്തം ലേഖകൻ15 Jan 2026 3:01 PM IST