FOREIGN AFFAIRS

അമേരിക്ക ഇനി നിങ്ങളെ സഹായിക്കാനുണ്ടാകില്ല, സ്വന്തമായി പോരാടാന്‍ പഠിക്കൂ; സ്വന്തം എണ്ണ പോയി കണ്ടെത്തൂ; നാറ്റോയെയും ബ്രിട്ടനെയും തള്ളി ട്രംപ്; ഹോര്‍മുസ് കടലിടുക്കില്‍ നിലപാട് കടുപ്പിച്ച് അമേരിക്ക; ട്രംപിസം വാക്കുമാറ്റി; ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് ആരും സംരക്ഷണം നല്‍കാനില്ല
മുന്‍കൂര്‍ അനുമതിയില്ലാതെ താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ച അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം തടഞ്ഞു; ഇറാനുമായുള്ള യുദ്ധത്തില്‍ തങ്ങള്‍ പങ്കാളിയല്ലെന്ന സന്ദേശം നല്‍കി ഇറ്റലി; സ്‌പെയിനും അമേരിക്കന്‍ സൈനിക നീക്കങ്ങളെ സഹായിക്കുന്നില്ല; ട്രംപിസം ഞെട്ടലില്‍; വ്യാപര ഉപരോധ ഭീഷണിയും പാളുന്നുവോ?
ബാഗ്ദാദ്: തോക്കിന്‍മുനയില്‍ അമേരിക്കന്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ റാഞ്ചി ഇറാന്‍ അനുകൂല ഭീകരര്‍; പിന്നാലെ പാഞ്ഞ് ഇറാഖ് സൈന്യം; സിനിമാ സ്‌റ്റൈലില്‍ ചേസിംഗ്, ഭീകരരുടെ വാഹനം തലകീഴായി മറിഞ്ഞു; മാധ്യമ പ്രവര്‍ത്തക ആ കാറിലുണ്ടായിരുന്നില്ല; ഹിസ്ബുള്ളയുടെ കിഡ്‌നാപ്പിംഗില്‍ ഞെട്ടി എഫ് ബി ഐ; ഷെല്ലി കിറ്റില്‍സണ്‍ എവിടെ?
40,000 അടി ഉയരത്തിൽ വളരെ ജാഗ്രതയോടെ കൂറ്റൻ വിമാനത്തെ നിയന്ത്രിക്കുന്ന പൈലറ്റുമാർ; രാത്രി ആകാശത്ത് ഇറാൻ ഡ്രോണുകളെ തുരത്താൻ ഇറങ്ങിത്തിരിച്ച ആ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന കാഴ്ച; ശ്രദ്ധ ഒന്ന് തെറ്റിയാൽ പതിയിരിക്കുന്നത് വൻ അപകടം; പ്രതിരോധ ദൗത്യത്തിന്റെ കോക്പിറ്റ് ചിത്രങ്ങൾ പുറത്ത്
സൗദിയെ ലക്ഷ്യമിട്ട് കുതിച്ച ഇറാനിയൻ ഡ്രോണുകൾ; ഉഗ്ര ശബ്ദത്തിൽ വന്ന് അടിച്ചത് അൽ ഖർജ് പട്ടണത്തിൽ; ആളുകൾ ചിതറിയോടി; അവശിഷ്ടങ്ങൾ തെറിച്ച് വീണ് രണ്ടുപേർക്ക് പരിക്ക്
ഒരൊറ്റ നൊടിയിൽ എല്ലാം തീർത്തു! ഇറാനിലെ വൻ ആയുധശേഖര പുരയ്ക്ക് നേരെ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ച് അമേരിക്ക; പ്രദേശത്ത് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം; രാത്രി ആകാശത്ത് 10,000 അടി ഉയരത്തിൽ തീയും പുകയും; എത്ര വെല്ലുവിളിച്ചാലും ഒട്ടും പതറില്ലെന്ന മറുപടി; ഞങ്ങൾ ചെറുതായിട്ട് ഒന്ന് തട്ടിയെന്ന പോസ്റ്റുമായി ട്രംപ്
1973-ല്‍ ഇസ്രായേലിനെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് അറബ് എണ്ണ ഉല്‍പ്പാദകര്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒന്നാം എണ്ണ പ്രതിസന്ധിയായി; അന്ന് വില നാലിരട്ടിയായി കൂടി; ആ സാഹചര്യത്തിന് അപ്പുറമുള്ള ഇന്ധന പ്രതിസന്ധിയിലേക്ക് ലോകം; ഇന്ന് 20 ശതമാനത്തോളം എണ്ണ വിതരണം തടസ്സത്തിലേക്ക്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലേക്ക്; ട്രംപിസം പാളുമോ?
സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന മുന്‍ തീരുമാനത്തിന് പിന്നാലെ വ്യോമപാതയും അടച്ചു; ട്രംപിന് സ്‌പെയിനിന്റെ കനത്ത പ്രഹരം; അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത നിരോധനം; വാണിജ്യ ഉപരോധ ഭീഷണിയുമായി യുഎസ്; ഇറാനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ സ്‌പെയിന്‍; ട്രംപ് കട്ടക്കലിപ്പില്‍
ഇറാന്‍ അനുകൂല ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആദ്യ പര്‍വ്വത ദൗത്യം; സിറിയന്‍ അതിര്‍ത്തിയില്‍ വെളുത്ത വസ്ത്രമണിഞ്ഞ ഹിമപ്പട; ലബനന്‍ മലനിരകളില്‍ മിന്നല്‍ നീക്കവുമായി ഇസ്രായേല്‍ ആല്‍പിനിസ്റ്റ് യൂണിറ്റ്
ഇന്ധനവില ബാരലിന് 120 ഡോളര്‍ കടന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദക്ഷിണ കൊറിയയില്‍ ആലോചന; ഹോര്‍മുസ് പ്രതിസന്ധി: ലോകം ഇന്ധനക്ഷാമത്തിലേക്ക്; ഓസ്ട്രേലിയയില്‍ നികുതി വെട്ടിക്കുറച്ചു; ഈജിപ്തില്‍ കടകള്‍ നേരത്തെ അടയ്ക്കും; ഏഷ്യന്‍ രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍; ആഗോള സാമ്പത്തിക മാന്ദ്യം തൊട്ടടുത്ത്
ഇറാന്‍ യുദ്ധം നീണ്ടുനില്‍ക്കുന്നത് പുടിന് രണ്ട് രീതിയില്‍ ഗുണകരം; എണ്ണവില ഉയരുന്നത് റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകും; ഈ പണം ഉപയോഗിച്ച് യുക്രെയ്‌നിലെ സൈനിക നീക്കം ശക്തമാക്കാം; ട്രംപിന്റെ ഇറാന്‍ യുദ്ധം പുടിന് ലഭിച്ച സമ്മാനം; റഷ്യന്‍ ഡ്രോണ്‍ തന്ത്രങ്ങള്‍ ഇറാനിലേക്ക്, മുന്നറിയിപ്പുമായി സെലന്‍സ്‌കി