- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹജീവതത്തിലേക്ക് പ്രവേശിച്ച ബോബിൻ ഫിലിപ്പ്- ആന്മേരി ദമ്പതികൾക്ക് ആശംസകൾ
മണിപ്പുഴ ഇടവക (കാഞ്ഞിരപ്പള്ളി) പനച്ചിപ്പുറത്ത് ഫിലിപ്പ് മേരി ദമ്പതികളുടെ പുത്രൻ ബോബിൻ ഫിലിപ്പും (അക്കൗണ്ടന്റ്, ഇൻഡസ് മോട്ടോഴ്സ്, എറണാകുളം) എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഇടവക, ജോൺസൺ മനയാനി - റോസിലി ദമ്പതികളുടെ പുത്രി, ആന്മേരി (ജൂനിയർ എച്ച്ആർ മാനേജർ, ജെറി & വർഗീസ് )കൊരട്ടി സെന്റ് ജോസഫ് പുത്തൻ പള്ളിയിൽ വച്ച് 07.02.2017 ന് വിവാഹിതരായി. ഫാദർ മാത്യു പനച്ചിപ്പുറം വിവാഹാശീർവാദം നടത്തി.

X

Next Story