Recommends

ബ്ലാക്കിലെ കാരിക്കാമുറി ഷണ്‍മുഖനെ ഇറക്കി വീണ്ടും ഹിറ്റടിക്കാന്‍ നോക്കി; കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മുന്നേറവെ ആന്റിക്ലൈമാക്‌സ്; ഒളിവില്‍ പോകാന്‍ നോക്കി, ഉന്നതരെ വിളിപ്പിച്ചു, ഒന്നും നടന്നില്ല; വലിയ ക്യാന്‍വാസിലുള്ള രണ്ടാം വരവ് പാതി വഴിയില്‍ മുടങ്ങി ജയിലില്‍; രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാക്കും
ഒരു സ്ത്രീയ്‌ക്കെതിരെയും ഒരു ജോലിസ്ഥലത്തും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായത്;   അങ്ങേയറ്റം മോശമായ രീതിയില്‍ ഒരു ഹരാസ്‌മെന്റ് നേരിട്ടു;   തീര്‍ത്തും ട്രോമറ്റൈസ്ഡ് ആയാണ് നടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്; അതിജീവിതയുടെ ഐഡന്റിറ്റി പുറത്താകാതെ സൂക്ഷിക്കുക പ്രധാനമായിരുന്നു; അന്വേഷണം നടത്തിയത് അതീവരഹസ്യമായെന്നും കാളിരാജ് മഹേഷ്‌കുമാര്‍;  അവള്‍ക്കൊപ്പം നിന്നവന്‍ ഒടുവില്‍ അഴികള്‍ക്കുള്ളില്‍
ചേട്ടാ ഞാനല്ല..എന്ന് പറഞ്ഞിട്ടും കേട്ടില്ല; ഒന്നും നോക്കാതെ കൊച്ചു പയ്യനെ ഫ്രീസറിൽ പൂട്ടിയിട്ടത് അഞ്ച് മണിക്കൂ‍ർ; തണുപ്പ് സഹിക്കാതെ കരഞ്ഞ് നിലവിളിച്ച് കുട്ടി; എല്ലാം ഒരു തെറ്റിദ്ധാരണയുടെ പുറത്ത് നടന്നത്
പോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്‍വാപ്‌സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന്‍ സ്വയം പോയതെന്ന് വര്‍ഗീസ്; രാജന്‍ പല്ലന്‍ മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന്‍ മേയറുടെ മാസ് എന്‍ട്രി
രണ്ട് കാലുകളും ചിതറി തെറിച്ചു; പ്ലാറ്റ്‌ഫോമിൽ ദയനീയ നോട്ടവുമായി രക്തത്തിൽ കുളിച്ച് കിടക്കുന്ന ജിആർപി കോൺസ്റ്റബിൾ; ജീവൻ പോകുന്ന വേദന ഉള്ളിലൊതുക്കി ഇനിയെന്ത് ചെയ്യുമെന്ന അവസ്ഥ; ഒരു കള്ളൻ കാരണം പാവത്തിന് സംഭവിച്ചത്
അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ  കൊല ചെയ്യുന്ന നടപടി; വോട്ടര്‍മാരുടെ വിവേചനബുദ്ധിയെ വെല്ലുവിളിക്കരുത്; തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ഇല്ലാതാക്കും; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; അഞ്ജലി നായരുടെ പേരുമാറ്റം പരിഗണിക്കാന്‍ നിര്‍ദേശം
ബലം പ്രയോഗിക്കാനുള്ള കരുത്തില്ല, കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചന; യുവനടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ല; ആരോഗ്യ സ്ഥിതി മോശമെന്നും ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്ത്; പ്രതി സ്ത്രീ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന വ്യക്തി; മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു; തെളിവുകളും പ്രതിക്ക് എതിരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍
പുറത്തിറങ്ങിയാൽ തൊലി ഉരിയുന്ന വെയിൽ; ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ പണി കിട്ടും; സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്; ജാഗ്രത നിർദ്ദേശവുമായി അധികൃതർ
രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റിന് അനുവാദമില്ല;  മസൂദ് പെസെഷ്‌കിയാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം; പരമോന്നത നേതാവ് മുജ്തബ ഖമനേയി തടങ്കലിലോ? ഇറാനില്‍ ഭരണകൂടവും സൈനികനേതൃത്വവും തമ്മില്‍ കടുത്ത ഭിന്നത; ഭരണനിയന്ത്രണം പിടിച്ചെടുത്ത് റെവല്യൂഷണറി ഗാര്‍ഡ് കോര്‍
ഒരു നേരത്തെ റൊട്ടിക്ക് വേണ്ടി ശരീരം നല്‍കേണ്ടി വരുന്നവര്‍; പാക് അധീന കശ്മീരിലെ പെണ്‍കുട്ടികളെ ഭീകരര്‍ ലൈംഗിക അടിമകളാക്കുന്നു! പരിശുദ്ധ ജിഹാദിന്റെ പേരില്‍ ഐഎസ്‌ഐ വളര്‍ത്തുന്ന ഭീകരര്‍ നടത്തുന്നത് കൊടും ക്രൂരത; പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മതപണ്ഡിതന്‍ മുഫ്തി സയീദ് ഖാന്റെ തുറന്നുപറച്ചിലില്‍ ചര്‍ച്ചയാകുന്നു