കൂട്ടിയ ശമ്പളം കിട്ടുമ്പോള്‍ ജാസ്മിന്‍ ഷായ്ക്ക് ഷര്‍ട്ടും പാന്റും വാങ്ങി നല്‍കണം; മോഹങ്ങള്‍ ബാക്കിവെച്ച് ആ സമര പോരാളി മടങ്ങി; കേരളത്തിലെ നഴ്സിങ് സമൂഹത്തിന് നോവായി ലെന ജോണിന്റെ വിയോഗം
60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു; മുന്‍ ഡി.ഇ.ഒയെ വീട്ടില്‍ക്കയറി തല്ലി ചതച്ച് സിപിഐ! വൈക്കത്ത് ദളിത് നേതാവിനും കുടുംബത്തിനും നേരെ കൊലവിളി; മെമ്പര്‍ഷിപ്പ് പുതുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ശരിയാക്കി വിട്ടു; കൊതവറയിലെ ആക്രമണത്തോടെ പുറത്തുവരുന്നത് സിപിഐയുടെ തനിനിറം
അമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ അടിച്ചുമാറ്റി! കോടതി ഉത്തരവിട്ടിട്ടും നയാപൈസ നല്‍കിയില്ല; രജിസ്ട്രേഷന്‍ നമ്പര്‍ ഇളക്കി മാറ്റിയും ടയറൂരി മാറ്റിയും പോലീസിനെ പറ്റിക്കാന്‍ ശ്രമം; ക്രെയിന്‍ വെച്ച് ബസ് പൊക്കി കോടതിയിലെത്തിച്ചു;  ആര്‍ടിഒയെയും പോലീസിനെയും വെല്ലുവിളിച്ച കലാഭവന്‍ സോബി ജോര്‍ജ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍;  വിവിധ സ്റ്റേഷനുകളിലായി 150 കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ്
അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മകന് ജോലിക്ക് പണം നല്‍കി വഞ്ചിതനായി; കേസ് നടത്തി ജയിച്ചപ്പോള്‍ ബസ് ജപ്തി ചെയ്തു കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ബസിന്റെ ടയറുകളെല്ലാം ഊരിമാറ്റി; ചെയ്‌സ് നമ്പര്‍ കണ്ടെത്തി ഉടമയെ ഉറപ്പാക്കി ക്രെയിന്‍ എത്തിച്ചു; പിന്നെ ബസിന്റെ ജപ്തിയും; കലാഭവന്‍ സോബി ജോര്‍ജിന്റെ കുതന്ത്രമൊന്നും ഫലിച്ചില്ല; ഇതൊരു അസാധാരണ നിയമ വിജയക്കഥ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള പ്രധാന ആശുപത്രികള്‍ ഫയര്‍ ഓഡിറ്റ് നടത്തുന്നതില്‍ വലിയ വീഴ്ച; 2021-ലെ റിപ്പോര്‍ട്ട് മുങ്ങി; സുരക്ഷ കടലാസിലൊതുങ്ങി; അഞ്ച് വര്‍ഷം മുമ്പേ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീപിടിത്തം ഭരണകൂടം വരുത്തിവെച്ച ദുരന്തം; രോഗികള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ഇത് നേവി മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലം
എടാ മയിലേ നീ ആ പീലി ഒന്ന് വിടര്‍ത്തിയേ... അങ്ങനല്ല ദേ... ഇങ്ങനെ! മൂന്ന് പെണ്‍പിള്ളേരുടെ വാക്ക് കേട്ട് അവന്‍ പീലി വിടര്‍ത്തി അങ്ങ് ആടി; ആ വീഡിയോ സോഷ്യല്‍ മീഡിയ വൈറല്‍; ഡബ്ലിനിലെ മലയാളി യുവതികള്‍ പകര്‍ത്തിയ വീഡിയോ രണ്ട് ദിവസം കൊണ്ട് കണ്ടത് 7 മില്യണ്‍ ആളുകള്‍
സി.പി.എം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ നീയാരാടാ..? പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ ഡി.വൈ.എഫ്.ഐ. ആക്രമണം: നേതാവിനെ മോചിപ്പിക്കാനായി എസ് എച്ച് ഒയെ മര്‍ദ്ദിച്ചു; ഒരാള്‍ അറസ്റ്റില്‍
കെല്‍ട്രോണിന്റെ പക്കല്‍ 15,000 രൂപ പോലുമില്ലേ? പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി; ഇരുട്ടിലായി കണ്‍ട്രോള്‍ റൂമും വെര്‍ച്വല്‍ കോടതിയും; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തമ്മിലുള്ള അടിയില്‍ വലഞ്ഞ് പൊതുജനം
സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതോ നിയമനടപടികളെ തടസ്സപ്പെടുത്തുന്നതോ ആയ ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് നാവികസേന; നേവി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസ്: സാക്ഷിയെയും കുടുംബത്തെയും വീടുകയറി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പോലീസ് അന്വേഷണം; ആക്രമിച്ചത് മുഖംമൂടി ധരിച്ചവര്‍; ആഭ്യന്തര അന്വേഷണത്തിന് നേവിയും
ട്രെയിന്‍ ഓടിക്കുന്നവര്‍ക്കും ജീവിക്കണ്ടേ? ഡ്യൂട്ടി സമയത്തും വിശ്രമമുറികളിലും വൃത്തികെട്ട ഭക്ഷണം; ഉറക്കമില്ലാത്ത രാത്രികളും ഉദ്യോഗസ്ഥരുടെ പീഡനവും; കുടുംബം തകര്‍ച്ചയുടെ വക്കില്‍; റെയില്‍വേയുടെ അടിമപ്പണി ഇനി വയ്യെന്ന് ലോക്കോ പൈലറ്റുമാര്‍; മുംബൈ ഡിവിഷനില്‍ 72 പേര്‍ കൂട്ടരാജിക്ക്; കേട്ടുകേള്‍വിയില്ലാത്ത അസാധാരണ പ്രതിഷേധം
ലഹരി വില്‍ക്കാന്‍ തിരഞ്ഞെടുത്തത് ക്ഷേത്ര പരിസരം! ഗ്രാമിന് 13,000 രൂപ; കടവന്ത്രയില്‍ കൊക്കെയ്‌നുമായി പിടിയിലായ ഡെയ്സണ്‍ വെറും കണ്ണി; പണം കൊയ്യുന്നത് ചോക്ലേറ്റ് ബിനു; ക്രിസ്മസിന് വന്‍ കച്ചവടം; ന്യൂ ഇയര്‍ പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ രാസലഹരിയുടെ ഒഴുക്ക്; ഡാന്‍സാഫിന്റെ മിന്നല്‍ ഓപ്പറേഷന്‍!