EXCLUSIVEഡെര്‍ബി കാര്‍ അപകടത്തില്‍ അനേകമാളുകള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റിലെന്നു വ്യാജപ്രചാരണം; ഇറാന്‍ യുദ്ധ സാഹചര്യത്തില്‍ ഭീകര ആക്രമണ സാധ്യതയെന്ന റിപ്പോര്‍ട്ടില്‍ ഡെര്‍ബി അപകടം കൈകാര്യം ചെയ്യുന്നത് ഭീകര വിരുദ്ധ സേന; ഇന്ത്യന്‍ യുവാവിന്റെ പേര് പോലും പുറത്തു വിടാതെ കരുതലെടുത്തു ഡെര്‍ബി പോലീസ്; ഇന്നലെ ഉച്ചയോടെ റോഡ് തുറന്നതോടെ ആശങ്കകള്‍ അസ്ഥാനത്ത്കെ ആര് ഷൈജുമോന്‍, ലണ്ടന്‍30 March 2026 10:30 AM IST
Right 1സാന്‍ജോയുടെ മരണത്തെ തുടര്‍ന്ന് ഐറിഷ് മലയാളികള്‍ നല്‍കിയത് 30 ലക്ഷത്തോളം രൂപ; നോമിനിയായി പേര് വന്നത് ഭാര്യ ആയതിനാല്‍ ഗോ ഫണ്ട് വഴി സ്വരൂപിച്ച പണത്തെ കുറിച്ചും ആരോപണം; പണം റിലീസ് ചെയ്യരുതെന്ന് ഗോ ഫണ്ടിനും പരാതി; അംഗീകൃത ചാരിറ്റികളുടെയും സംഘടനകളുടെയും ആവശ്യകത വര്‍ധിക്കുന്ന സാഹചര്യം; തര്‍ക്ക സാഹചര്യത്തില്‍ മുഴുവന്‍ പണവും സംഭാവന നല്‍കിയവരിലേക്ക് തന്നെ മടങ്ങി പോയേക്കുമെന്നും സൂചനകള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍16 March 2026 12:07 PM IST
SPECIAL REPORTതള്ളാന്‍ തയ്യാറായി മന്ത്രി രാജീവ് കണ്ടെത്തിയ ലിങ്ക്ഡ് ഇന്‍ തെളിവുകള്‍ വിശ്വസനീയമോ? അമേരിക്കയിലെ ടാക്‌സും പല്ലുവേദനയും നല്ല ജോലി ഉപേക്ഷിച്ചു മടങ്ങാന്‍ കാരണമായി എന്ന് മന്ത്രി പറയുന്നതിനെ കണക്കിന് കളിയാക്കി നെറ്റിസണ്‍സ്; യുകെയിലെ വിസ നിയമ മാറ്റം ഇനിയും ആയിരങ്ങള്‍ക്ക് മടങ്ങാന്‍ കാരണമാകുമ്പോള്‍ അതും മന്ത്രി ക്രെഡിറ്റ് ആക്കി മാറ്റുമോ? യുകെ സന്ദര്‍ശന സമയത്തു മന്ത്രി പ്രസാദ് പറഞ്ഞത് കൃഷി ചെയ്യാന്‍ മലയാളി ചെറുപ്പക്കാര്‍ പ്രവാസം ഉപേക്ഷിച്ചു മടങ്ങി എത്തുന്നുവെന്ന്കെ ആര് ഷൈജുമോന്‍, ലണ്ടന്‍15 March 2026 3:31 PM IST
SPECIAL REPORTബാത്‌റൂമില്‍ ടവല്‍ ഉണക്കുന്ന ചുമലൊപ്പം ഉയരമുള്ള സ്റ്റാന്റിംഗ് റേഡിയേറ്ററില്‍ ഒരാള്‍ക്ക് തൂങ്ങി മരിക്കാനാകുമോ? അയര്‍ലന്റിലെ ഫിങ്കലില്‍ സാന്‍ജോയുടെ മരണം സ്വന്തം നാടായ കര്‍ണാടകയിലെ കടബയില്‍ പ്രതിഷേധക്കാറ്റായി മാറുന്നു; ഞായറാഴ്ച കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു കന്നഡിഗര്‍ മലയാളിയായ സാന്‍ജോയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തും; ഭാര്യയെ സംശയ നിഴലില്‍ നിര്‍ത്തുന്ന നാട്ടുകാര്‍ സങ്കടത്തോടെ നടത്തുന്നത് വേറിട്ട പ്രതിഷേധവുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍13 March 2026 10:41 AM IST
INVESTIGATIONയുകെയിലാണെന്ന് കരുതി രക്ഷപ്പെടാമെന്ന് മോഹിക്കേണ്ട; തട്ടുകട ഉടമയെയും സംവിധായികയെയും പൂട്ടാന്‍ ഹൈക്കോടതി; കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ്; ബിജു ഗോപിനാഥിനെ ലണ്ടനില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള നീക്കം സജീവം; സിനിമയെ വെല്ലുന്ന 'തട്ടുകട' തട്ടിപ്പിന്റെ കുരുക്ക് മുറുകുന്നു!കെ ആര് ഷൈജുമോന്‍, ലണ്ടന്‍11 March 2026 4:39 PM IST
EXCLUSIVEയുകെയിലേക്കും യൂറോപ്പിലേക്കും വിമാനങ്ങള്‍ മൊത്തമായി റദ്ദാക്കിയെന്നു പേടിപ്പിക്കുന്ന യുദ്ധവാര്‍ത്തകളുമായി കേരളത്തിലെ ന്യൂസ് ചാനലുകള്‍; കൂടുതല്‍ ചാനലുകള്‍ ആയതോടെ റേറ്റിംഗ് ലക്ഷ്യമാക്കി തീവ്രതയേറിയ വാര്‍ത്തകള്‍ക്കു മൂത്ത മത്സരം; ഇന്നലെ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് ഒരു വിമാനമൊഴികെ മുഴുവന്‍ എയര്‍ ഇന്ത്യ വിമാനങ്ങളും നിശ്ചിത സമയം തന്നെ ടേക്ക് ഓഫ് നടത്തി; യുദ്ധ ഭീതിയില്‍ ബുക്ക് ചെയ്ത യാത്ര ഒഴിവാക്കിയാല്‍ മുഴുവന്‍ പണവും നഷ്ടമാകുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍3 March 2026 10:39 AM IST
SPECIAL REPORTരോഗിയെ അവഗണിച്ച ഇന്ത്യന്‍ വംശജയായ ഡോ. നുപൂര്‍ മിത്തലിന് ഒന്നേകാല്‍ കോടി രൂപ പിഴ വിധിച്ചു കോടതി; കേസിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കടന്ന ഡോ. നുപൂര്‍ ഹരിയാനയിലെ അംബാലയില്‍ ആരംഭിച്ചത് വെല്‍നെസ് ക്ലിനിക്; യുകെയിലെ ഏതൊരു ഡോക്ടറെയും തേടിയെത്താവുന്ന ശിക്ഷാവിധി ആഘോഷമാക്കി മാധ്യമങ്ങള്‍; അപ്പീലുമായി ഡോ. നുപൂറും; വീട് ജപ്തി ചെയ്തു നഷ്ടപരിഹാരം നല്‍കാന്‍ നീക്കംകെ ആര് ഷൈജുമോന്‍, ലണ്ടന്‍24 Feb 2026 10:31 AM IST
Top Storiesപ്രതികാരപ്പകയില്‍ ഭാര്യയെ കൊത്തിനുറുക്കി; സുന്ദരിയായ ഭാര്യ പുതിയ പങ്കാളിയെ കണ്ടെത്തിയത് ഭര്‍ത്താവിനെ പ്രകോപിതനാക്കി; കിടക്കയില്‍ ഭാര്യയെ നിരാശപ്പെടുത്തുന്നതും ശ്രീലങ്കന്‍ വംശജനായ യുവാവിന്റെ ക്രൂരതയെന്നും കോടതി വിധി; മലയാളി യുവതിയെന്നു മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ച നിരോധയുടെ കൊലപാതകി ഭര്‍ത്താവ് തന്നെ; ആ ക്രൂരന് 23 വര്‍ഷം ജയില്‍ ശിക്ഷകെ ആര് ഷൈജുമോന്‍, ലണ്ടന്‍22 Feb 2026 10:12 AM IST
Right 110 വര്‍ഷത്തെ പ്രണയം; വീട്ടുകാരും നാട്ടുകാരും ആശീര്‍വദിച്ചു സ്വന്തമാക്കിയ പ്രിയപെട്ടവള്‍ക്ക് വേണ്ടി പ്രണയ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് കടല്‍ത്തീരത്ത് നിന്നുള്ള ചിത്രം; മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ മരണവാര്‍ത്തയും; ഇന്ന് സാന്‍ജോ അയര്‍ലണ്ടില്‍ എത്തിയിട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസം; പ്രിയപ്പെട്ടവനെ നഷ്ടമായ വേദനയില്‍ ഭാര്യയും ജീവനൊടുക്കാന്‍ മുതിര്‍ന്നപ്പോള്‍ തടുത്തത് വിധികെ ആര് ഷൈജുമോന്‍, ലണ്ടന്‍20 Feb 2026 9:02 AM IST
SPECIAL REPORTയുകെയിലേക്കുള്ള കുടിയേറ്റക്കാര്യത്തില്‍ ജനഹിതം തേടല്‍ അവസാനിച്ചു, ഇനിയെന്ത്? കുടിയേറ്റ മന്ത്രി പറയുന്ന ആശ്വാസ വാക്കുകള്‍ക്കിടയിലും ഒളിഞ്ഞിരിക്കുന്നത് പത്തു വര്‍ഷത്തെ കാത്തിരിപ്പ് തന്നെ; രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പ് നേരിടാന്‍ പ്രധാന കാരണമായത് നിറഞ്ഞു കവിഞ്ഞ കുടിയേറ്റ ബാഹുല്യം തന്നെ; വോട്ട് ചോദിച്ചു ചെല്ലാന്‍ പോലും ആവാത്ത ദുരവസ്ഥയില്‍ ലേബറും കണ്‍സര്‍വേറ്റീവും; യുകെ മലയാളികളും പലതട്ടിലോ?കെ ആര് ഷൈജുമോന്‍, ലണ്ടന്‍13 Feb 2026 9:34 AM IST
EXCLUSIVEമാഞ്ചസ്റ്ററിലെ അച്ചാമ്മ ചെറിയാന്‍ ജീവിച്ചിരിക്കുന്നത് ആയുസിന്റെ ബലത്തില്‍ മാത്രം; അക്രമിയുടെ കത്തിക്ക് ഉന്നം പിഴച്ചത് മില്ലിമീറ്റര്‍ വ്യത്യാസത്തില്‍; മലയാളി നഴ്‌സിനെ കൊല്ലാന്‍ ശ്രമിച്ച റോമോണ്‍ ഹക്കിനു 22 വര്‍ഷത്തെ ജയില്‍ വാസം; പ്രതിക്ക് ലഭിച്ചത് കനത്ത ശിക്ഷ; ഭാഗ്യത്തിന്റെ തണല്‍ എന്ന ആനുകൂല്യം പ്രതിക്ക് ലഭിച്ചില്ലകെ ആര് ഷൈജുമോന്‍, ലണ്ടന്‍13 Feb 2026 8:55 AM IST
Right 1ശനിയാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ കാണാതായ വിഷ്ണുവിന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തി; വിഷ്ണു മദ്യലഹരിയിലാണ് അവസാനം കാണപ്പെട്ടതെന്നു പോലീസില്‍ അറിയിച്ചപ്പോള്‍ മുതിര്‍ന്ന ആളല്ലേ, തിരിച്ചെത്തിക്കോളുമെന്നു മറുപടി; കടുത്ത പ്രതിഷേധമുയര്‍ത്തി കവന്‍ട്രിയിലെ ബ്രിട്ടീഷുകാര്‍; മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി ഹൈക്കമ്മീഷനിലേക്കും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ആസ്ഥാനത്തേക്കുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍5 Feb 2026 9:26 AM IST