അക്രമിച്ച് കളിക്കാന്‍ ഇറങ്ങി ദേവദത്ത് ഷോയ്ക്കുമുന്നില്‍ ടീമിന്റെ കാവലാളായ വിരാട് കോഹ്ലി; തുടക്കത്തിലെ ആളിക്കത്തിയ റിക്കില്‍ട്ടണെ കാഴ്ച്ചക്കാരനാക്കി വെടിക്കെട്ട് നടത്തിയ ഹിറ്റ്മാന്‍; ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും തകര്‍പ്പന്‍ ഇന്നിങ്ങ്സിലൂടെ ടീമന്റെ നെടുംതൂണായ രഹാനെ; ക്ലാസ് പെര്‍മെനന്റാണെന്ന് അടിവരയിട്ട് ആരംഭത്തില്‍ തന്നെ സീസണെ തീപിടിപ്പിച്ച് സീനിയേഴ്‌സ്
ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്‍ക്കെ
ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ബംഗളൂരുവില്‍ തുടക്കം; ആദ്യ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ആര്‍സിബിക്ക്; ബാറ്റിനിങ്ങിന് വിട്ട ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടി; 3 വിക്കറ്റ് നഷ്ടം; മുന്‍നിരയെ ഏറിഞ്ഞിട്ട് ജേക്കബ് ഡഫി
ചിന്നസ്വാമിയിലെ വിജയാഘോഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട 11 പേര്‍ക്ക് ആദരം; ഐപിഎല്‍ 19 ആം പതിപ്പ് തുടങ്ങുന്നത് ആഘോഷ പൊലിമകളില്ലാതെ; ഉദ്ഘാടനപ്പോരില്‍ ഏറ്റുമുട്ടുക ബംഗളൂരുവും ഹൈദരാബാദും; ഉദ്ഘാടനവും സമാപനവും ബംഗളൂരുവില്‍;12 വേദികള്‍.. 84 മത്സരങ്ങള്‍. ഐപിഎല്‍ പോരാട്ടത്തിന് നാളെ തുടക്കം
തിരു കൊച്ചിയിലും കേരള നിയമസഭയിലും അംഗമായ തോപ്പില്‍ ഭാസി; ജയിച്ചിട്ടും എംഎല്‍എ ആകാന്‍ കഴിയാത്ത രാമു കാര്യാട്ട് മുതല്‍ ഏറ്റവും കൂടുതല്‍ നിയമസഭ കണ്ട ഗണേഷ് കുമാര്‍ വരെ; 2021 ല്‍ പോരിനിറങ്ങിയത് എട്ടു താരങ്ങള്‍;കോമാളി പ്രയോഗത്തിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരള തെരഞ്ഞെടുപ്പ് ഗോദയിലെ താര ചരിത്രങ്ങള്‍
കാരണങ്ങളൊന്നുമില്ലാതെ വരുന്ന പനിയോടെ തുടക്കം; പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്ന അവസ്ഥ; കട്ടപ്പനയില്‍ അപൂര്‍വ്വ രോഗം ബാധിച്ചത് കുരുന്നിന്; അതിവേഗ ചികിത്സയില്‍ ഒന്നര വയസ്സുകാരിക്ക് രോഗശാന്തി; എന്താണ് കട്ടപ്പനയില്‍ റിപ്പോര്‍ട്ട് ചെയ്ത കവാസാക്കി
എ ഐ കാലത്ത് രക്ഷതേടി ഗൗതംഗംഭീര്‍ കോടതിയെ സമീപിച്ചത് ദിവസങ്ങള്‍ക്ക് മുന്നെ; സമാന ആവശ്യവുമായി മോഹന്‍ലാലും നിയമ പോരാട്ടത്തിന്റെ വഴിയില്‍;ബോളിവുഡ്-ക്രിക്കറ്റ് താരങ്ങള്‍ക്ക് പിന്നാലെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി താരം; മോഹന്‍ലാലിന്റെ ഹര്‍ജ്ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും
വേഗതകൊണ്ടും ബൗണ്‍സുകൊണ്ടും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരം; മുസ്തഫിസൂറിന് പകരം കൊല്‍ക്കത്ത കൈകൊടുക്കുന്നത് സിംബാവെ താരത്തിന്; ബ്ലെസിംഗ് മുസറബാനി ഐപിഎല്ലിലേക്കെത്തുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി; താരത്തിന് തുണയായത് ലോകകപ്പിലെ പ്രകടനം
ഇന്ധനക്ഷാമം വെല്ലുവിളിയല്ല, ഭീഷണിയാകുന്നത് യാത്രാ തടസ്സങ്ങള്‍; ഐപിഎല്‍ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലപാട് വിശദീകരിച്ച് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍; കൗണ്‍സിലിന്റെ പ്രതികരണം സംഘാടനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നതിന് പിന്നാലെ
ഇങ്ങനെയൊക്കെ ചെയ്യാമോ..നമ്മള്‍ ബ്രദര്‍ഹുഡല്ലേ! ബംഗ്ലാദേശ് പാക്കിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ സല്‍മാന്‍ ആഗയുടെ റണ്ണൗട്ടിനെ ചൊല്ലി വിവാദം; പന്ത് എടുത്തുകൊടുക്കാന്‍ ശ്രമിച്ച സല്‍മാന്‍ ആഗയെ തന്ത്രപൂര്‍വ്വം പുറത്താക്കി ബംഗ്ലദേശ് ബൗളര്‍; ക്രീസില്‍ പൊട്ടിത്തെറിച്ച് പാക് താരം; വീഡിയോയും വൈറല്‍
സെര്‍ബിയക്കാരി ഭാര്യയുമായി വേര്‍പിരിഞ്ഞതോടെ ഹാര്‍ദ്ദികിന്റെ മനം കവര്‍ന്ന സുന്ദരി; മഹിക വന്നത് മുതല്‍ ജീവിതത്തില്‍ ഭാഗ്യങ്ങള്‍ മാത്രമെന്ന് പറഞ്ഞ് താരം; ഇഷാന്‍ കിഷന്റെ അത്ഭുതകരമായ മടങ്ങിവരവിന് പിന്നില്‍ താങ്ങായി നിന്ന കൂട്ടുകാരി അദിതി ഹുണ്ടിയ; അഹമ്മദാബാദിലെ വേദിയില്‍ തിളങ്ങി താരങ്ങളുടെ കാമുകിമാരും
സ്‌റ്റേഡിയത്തില്‍ തുടങ്ങി ഐസിസി ടൂര്‍ണ്ണമെന്റിലെ ഞായാറാഴ്ച്ച ഫൈനലുകള്‍ വരെ; ആരാധകരില്‍ ആശങ്കയുണര്‍ത്തി നിര്‍ണ്ണായക ടോസ് കൂടി നഷ്ടപ്പെട്ടതോടെ തിരുത്തേണ്ട ചരിത്രത്തിന്റെ എണ്ണം പിന്നെയും കൂടി; എല്ലാത്തിനും മറുപടി നല്‍കിയത് കൃത്യമായ ഗെയിംപ്ലാനോടെ; ഐസിസി ടൂര്‍ണ്ണമെന്റിലെ ന്യൂസിലാന്റ് കടമ്പ കടന്ന് ഇന്ത്യ തിരുത്തിയ ചരിത്രങ്ങളും മായ്ച്ചുകളഞ്ഞ അന്ധവിശ്വാസങ്ങളും