വിദേശത്ത് നഴ്‌സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നയാളാണോ നിങ്ങള്‍? നഴ്‌സിംഗോ മറ്റ് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളോ കഴിഞ്ഞു ജോലിക്കൊപ്പം ഉപരിപഠനത്തിന് താല്പര്യം ഉണ്ടോ? എങ്കില്‍ ഈ 30-ന് കോട്ടയത്ത് എത്തിയാല്‍ അഡ്മിഷന്‍ ഉറപ്പിക്കാം
ബിഎസ് സി നഴ്‌സുമാര്‍ക്ക് എം എസ് സി പഠിച്ചും പ്ലസ് ടുക്കാര്‍ക്ക് ബിഎസ്സി പഠിച്ചും യുകെ രജിസ്ട്രേഷനോടെ നഴ്‌സായി പുറത്തിറങ്ങാം; സ്‌കോളര്‍ഷിപ്പുകളും ലഭ്യം: നഴ്‌സുമാരുടെ യുകെ വഴി അടയുമ്പോള്‍ കൊച്ചിയില്‍ ജാതകം തെളിഞ്ഞേക്കും
മലയാളി വിദ്യാര്‍ത്ഥികളെ പിടിക്കാന്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി കൊച്ചിയിലേക്ക്; നഴ്സിംഗ് പഠിക്കാന്‍ 9000 പൗണ്ട് വരെ സ്‌കോളര്‍ഷിപ്പ് സാധ്യത; ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തുന്നവരില്‍ മലയാളി നഴ്സും