In-depthഇറാന്റെ സാമ്പത്തിക നട്ടെല്ല് വെറും 20 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ ദ്വീപ്; ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും ഇവിടെ; ഇറാഖ് യുദ്ധത്തെ അതിജീവിച്ചു; മിസൈല്‍ പ്രതിരോധ സംവിധാനമുള്ള രാവണന്‍കോട്ട പിടിക്കാന്‍ ട്രംപ്; ഖാര്‍ഗ് ദ്വീപ് അമേരിക്കയുടെ രണ്ടാം വിയറ്റ്നാം ആവുമോ?എം റിജു31 March 2026 3:57 PM IST
Lead Storyമുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതിന് എതിര്; മറുഭാഗത്ത് ഹിന്ദുവോട്ടുകളുടെ ഏകീകരണം; ബേപ്പൂരും എലത്തൂരുമടക്കമുള്ള കോട്ടകളില്‍ കടുത്ത മത്സരം; നാദാപുരത്തും ബാലുശ്ശേരിയിലും കുറ്റ്യാടിയിലും അട്ടിമറി സാധ്യത; ഇടതുമുന്നണിയുടെ പൊന്നാപുരംകോട്ടയായ കോഴിക്കോട് ഇത്തവണ വീഴുമോ?എം റിജു30 March 2026 10:19 PM IST
In-depthസ്വര്‍ണ്ണതാലിയും മോതിരവും പട്ടുസാരിയും, ഒപ്പം 6 ഗ്യാസ് സിലിണ്ടറും; സൗജന്യ പെരുമഴയുമായി വിജയ്; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണുമായി സ്റ്റാലിന്‍; പുരുഷന്‍മാര്‍ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് എടപ്പാടി; ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന്‍ യുഗത്തിന് മങ്ങലോ?എം റിജു30 March 2026 2:58 PM IST
ANALYSISഐക്യമുന്നണി ജയിച്ചാല്‍ ലീഗിന്റെ ഭരണമെന്ന് പ്രചാരണം; ഇതോടെ ഹൈന്ദവവോട്ടുകള്‍ ഇടത്തേക്ക് ചായുന്നു; വേങ്ങരയില്‍ കോണ്‍ഗ്രസിലും പ്രശ്നങ്ങള്‍; വി ഡി സതീശനുവേണ്ടി വോട്ട് ചെയ്യാന്‍ ആഹ്വാനം; 'മതമാണ് മതമാണ് മതമാണ് പ്രശ്നം' പ്രസംഗം യുഡിഎഫിന് പാരയാവുമ്പോള്എം റിജു28 March 2026 10:23 PM IST
In-depthറേഷന്‍ ധാന്യങ്ങള്‍ മറിച്ചുവിറ്റ് തട്ടിയത് പതിനായിരം കോടി; കാലിക്കടത്ത് തൊട്ട് കല്‍ക്കരി ഖനനത്തില്‍ വരെ അഴിമതി; ഇരുപതിനായിരം കോടിയുടെ ചിട്ടി തട്ടിപ്പുകള്‍; ആനുകൂല്യങ്ങള്‍ കിട്ടാന്‍ പാര്‍ട്ടിക്കാര്‍ക്ക് കട്ട്മണി; കാര്യങ്ങള്‍ ഇത്രയും മോശമായിട്ടും മമതയ്ക്ക് ഭരണത്തുടര്‍ച്ച കിട്ടുന്നതെങ്ങനെ?എം റിജു28 March 2026 3:37 PM IST
In-depthപണമാണ് പണമാണ് പണമാണ് പ്രശ്നം! കെട്ടിക്കിടന്ന വെനിസ്വേലന്‍ എണ്ണവിറ്റ് നേടിയത് 2.8 ബില്യണ്‍ ഡോളര്‍; വ്യാജ വെടിനിര്‍ത്തലിലൂടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന് ശതകോടികള്‍; സൈനിക നീക്കങ്ങള്‍ ചോര്‍ത്തി വാതുവെച്ച് മകന്റെ കമ്പനിക്ക് വന്‍ ലാഭം; ഇറാന്‍ യുദ്ധത്തെയും ട്രംപ് കാശാക്കുമ്പോള്എം റിജു27 March 2026 2:17 PM IST
SPECIAL REPORTഐഎന്‍എസ്- മാട്രിസ് സര്‍വേയില്‍ എഐഡിഎംകെ- ബിജെപി സഖ്യം; പാരാവീല്‍ നടത്തിയ സര്‍വേയില്‍ ഡിഎംകെ; ന്യൂസ് 18 സര്‍വേയില്‍ കടുത്ത മത്സരം; സ്റ്റാലിന് ഒപ്പം വരുന്ന ജനപിന്തുണയുമായി എടപ്പാടിയും; വിജയ് വോട്ട് ഭിന്നിക്കുന്നു; തമിഴകത്ത് സംഘ പരിവാറിന്റെ സ്വപ്നങ്ങള്‍ പൂവണിയുമോ?എം റിജു25 March 2026 10:02 PM IST
In-depthലോക സന്തോഷ സൂചികയില്‍ ഒറ്റ ഇസ്ലാമിക രാജ്യങ്ങളുമില്ല; എന്നാല്‍ ആഗോള ഭീകരവാദ പട്ടികയിലെ ആദ്യ പത്തില്‍ ഒമ്പതും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍; ഭീകരതയില്‍ ഒന്നാം സ്ഥാനം ഐസിസിന്; പാക്കിസ്ഥാന്‍ തീവ്രവാദ തലസ്ഥാനം; ഗ്ലോബല്‍ ടെററിസിസം ഇന്‍ഡെക്സ് ചര്ച്ചയാവുമ്പോള്എം റിജു25 March 2026 3:36 PM IST
SPECIAL REPORTഇന്ത്യാവിഷന്റെ പേരിലുണ്ടായത് കോടികളുടെ ചെക്ക് കേസുകള്‍; പബ്ലിക്കേഷനും ആശുപത്രിയും അടക്കമുള്ള ബിസിനസുകള്‍ നഷ്ടത്തില്‍; അസുഖബാധിതനായതോടെ സീറ്റ് വെട്ടിയ കുഞ്ഞാലിക്കുട്ടി; ഇപ്പോള്‍ വീടും ബാങ്കുകൊണ്ടുപോവുന്ന അവസ്ഥ; ഒടുവില്‍ മുനീറിന്റെ കടങ്ങള്‍ പരിഹരിക്കാന്‍ ലീഗ്എം റിജു24 March 2026 9:51 PM IST
In-depthമതമാണ്, മതമാണ്, മതമാണ് പ്രശ്നം! ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കൈയുള്ള രാജ്യമാവുന്നു; പഴയ കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഇന്ന് ഭീകരതാകേന്ദ്രം; ഹിസ്ബുള്ളയെ തകര്‍ക്കാന്‍ കരയാക്രമണം നടത്തി ഇസ്രയേല്‍; പലായനം ചെയ്തത് 10 ലക്ഷംപേര്‍; ലെബനന്‍ വീണ്ടും കത്തുമ്പോള്എം റിജു24 March 2026 3:41 PM IST
SPECIAL REPORTഇറാനുവേണ്ടി വാഹനങ്ങളും വസ്തുക്കളും വരെ എഴുതിക്കൊടുത്ത് കശ്മീരികള്‍; പെരുന്നാള്‍ ദിനത്തില്‍ വീടുകയറി പിരിവ്; സ്വര്‍ണ്ണവും വെള്ളിയും കന്നുകാലികളും ചെമ്പുപാത്രങ്ങളുമായി കോടികള്‍ സംഭാവന; ബുഡ്ഗാം, ബാരാമുള്ള ജില്ലകളിലെ ഷിയാകേന്ദ്രങ്ങില്‍ വന്‍ ചലനം; നന്ദി പറഞ്ഞ് ഇറാന്‍ എംബസിഎം റിജു23 March 2026 10:35 PM IST
In-depthഹമാസ്, ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ രൂപത്തിലും വരും! ഗാസയിലേക്ക് ഭക്ഷണം കൊണ്ടുവന്ന സംഘടന കള്ളപ്പണം വെളുപ്പിക്കലിന് പിടിയില്‍; പലരും ഹമാസിന്റെ ബിനാമികള്‍; തീവ്രവാദ സംഘടനകളില്‍ ഇരട്ട അംഗത്വം; ഗാസന്‍ സഹായത്തിന്റെ പേരിലുള്ള ഭീകരപ്രവര്‍ത്തനം പിടിക്കപ്പെടുമ്പോള്എം റിജു21 March 2026 11:18 AM IST