Lead Storyഎഫ്-35 യുദ്ധവിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്; വിമാനം തകര്‍ന്നുവീണതായും പൈലറ്റ് കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍; ഹോര്‍മുസ് കടലിടുക്കിന് സമീപം മറ്റൊരു വിമാനത്തെക്കൂടി ആക്രമിച്ചതായി ഇറാന് അവകാശവാദം; കുവൈറ്റിലെ ശുദ്ധജല പ്ലാന്റും ആക്രമിക്കപ്പെട്ടു; ട്രംപിന്റെ 'ശിലായുഗം' സ്വപ്നമാകുമോ? ഇറാന് രണ്ടും കല്‍പ്പിച്ച് തിരിച്ചടിയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ3 April 2026 2:03 PM IST
Lead Storyമര്യാദയ്ക്ക് കരാറില്‍ ഒപ്പിട്ടോ, അല്ലെങ്കില്‍ കാണിച്ചുതരാം! ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ ഇറാന്റെ അഭിമാനസ്തംഭമായ പശ്ചിമേഷ്യയിലെ ഏറ്റവും ഉയരം കൂടിയ പാലം തകര്‍ത്ത് യുഎസ്; ജോര്‍ദാനിലെ യുഎസ് പോര് വിമാനങ്ങള്‍ ആക്രമിച്ച് തിരിച്ചടിച്ച് ഇറാന്; ഹോര്‍മുസ് തുറക്കാനുള്ള ആഗോള യോഗത്തില്‍ നിര്‍ണായകമായി ഇന്ത്യയുടെ സാന്നിധ്യവുംമറുനാടൻ മലയാളി ഡെസ്ക്2 April 2026 11:05 PM IST
Lead Story32 രാജ്യങ്ങളുടെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍; ട്രംപിന്റെ ഒറ്റയാന് പോക്കില്‍ ഞെട്ടി ലോകം! ഇറാന് യുദ്ധം നാറ്റോയുടെ അന്ത്യമാകുമോ? ഇറ്റലിയും സ്പെയിനും ആകാശം കൊട്ടിയടച്ചതോടെ കളി മാറി; യുക്രെയ്നെ സഹായിച്ച തങ്ങളെ ഇറാന് യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ചതിച്ചെന്ന് യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് കടലിടുക്ക് പുകയുമ്പോള്‍ സഖ്യകക്ഷികള്‍ തമ്മിലടിച്ച് തീരുന്നു; പോരാട്ടം തുടരുമെന്ന് മൊജ്തബ ഖമേനിമറുനാടൻ മലയാളി ഡെസ്ക്1 April 2026 10:58 PM IST
Lead Storyസിനിമാ സെറ്റില്‍ കാരവന് ഉളളില്‍ വച്ച് യുവനടിയെ കയറിപ്പിടിച്ചു; ആരും കയറി വരാതിരിക്കാന്‍ മറ്റൊരു യുവതിയെ കാരവന് പുറത്ത് കാവല്‍ നിര്‍ത്തി; ഒടുവില്‍ പരാതിയും കേസുമായപ്പോള്‍ മറ്റൊരു നടന്റെ ഇന്നോവ ഹൈക്രോസ് കാറില്‍ രക്ഷപ്പെടാന്‍ ശ്രമം; തൊടുപുഴയില്‍ വച്ച് ടവര്‍ ലൊക്കേഷന്‍ നോക്കി പിടികൂടി; സംവിധായകന് രഞ്ജിത്തിന്റെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ31 March 2026 11:23 PM IST
Lead Storyമുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതിന് എതിര്; മറുഭാഗത്ത് ഹിന്ദുവോട്ടുകളുടെ ഏകീകരണം; ബേപ്പൂരും എലത്തൂരുമടക്കമുള്ള കോട്ടകളില്‍ കടുത്ത മത്സരം; നാദാപുരത്തും ബാലുശ്ശേരിയിലും കുറ്റ്യാടിയിലും അട്ടിമറി സാധ്യത; ഇടതുമുന്നണിയുടെ പൊന്നാപുരംകോട്ടയായ കോഴിക്കോട് ഇത്തവണ വീഴുമോ?എം റിജു30 March 2026 10:19 PM IST
Lead Storyഅന്ന് ഒരു കരാറുമില്ലാതെ തട്ടിപ്പിന് സ്റ്റേഡിയം വിട്ടു നല്കി; ഇന്ന് 25 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് പൂര്‍ണ്ണമായും അടയ്ക്കാതെ സ്റ്റേഡിയം വിട്ടുനല്‍കില്ലെന്ന വാശിയില്‍ ചന്ദ്രന്‍പിള്ളയും കൂട്ടരും; കല്ലൂരില്‍ ജി.സി.ഡി.എ വീണ്ടും കളിമുടക്കുന്നു; തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ കായിക പ്രേമികളെ തിരിയ്ക്കാനോ ഈ ഗൂഡാലോചന; മെസ്സിയുടെ പേരിലെ പിരിവിന് കൂട്ടുനിന്നവര്‍ക്ക് 'ഇന്ത്യ' ഒരു വികാരമല്ലമറുനാടൻ മലയാളി ബ്യൂറോ27 March 2026 8:41 PM IST
Lead Storyഅയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന് പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി! ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ബഹ്റൈനിലെ യുഎസ് സേനാതാവളത്തിലും ആക്രമണം; സൗദിയിലെ സേനാത്താവളത്തിന് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണം; ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്കി യുഎഇയും; 'ഞങ്ങള്‍ എളുപ്പത്തില്‍ വീഴുന്ന ഇരയല്ല' എന്ന് യുഎഇ പ്രസിഡന്റിന്റെ മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്7 March 2026 10:51 PM IST
Lead Story'ഖമനേയിയുടെ മരണത്തിന് പകരം വീട്ടാന്‍ എല്ലാ മുസ്ലീങ്ങള്‍ക്കും ബാധ്യതയുണ്ട്; അമേരിക്കയും ഇസ്രായേലുമാണ് ഈ കുറ്റകൃത്യത്തിന് പിന്നില്‍'; ഇറാന് പരമോന്നത നേതാവിന്റെ ചോരയ്ക്ക് പകരം ചോദിക്കാന്‍ ഫത്വ പുറപ്പെടുവിച്ച് ഇറാന് പുരോഹിതന്; സ്ലീപ്പര്‍ സെല്ലുകള്‍ ഉണരുന്നു? സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയില്സ്വന്തം ലേഖകൻ4 March 2026 11:06 PM IST
Lead Storyആ മധുരപ്രതികാരം പ്രോട്ടീസ് പട അങ്ങ് വീട്ടി! ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; നാല് വിക്കറ്റുമായി തിളങ്ങി മാര്‍ക്കോ ജാന്സന്; ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്ണ്ണായകംഅശ്വിൻ പി ടി22 Feb 2026 11:29 PM IST
Lead Storyസുപ്രീം കോടതി വിധിക്ക് പുല്ലുവില കല്പിച്ച് ട്രംപ്! വിധി വന്ന് മണിക്കൂറുകള്‍ക്കകം ആഗോള നികുതി 15 ശതമാനമാക്കി; 'എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാം, രാജ്യം നശിപ്പിക്കാന്‍ വരെ അധികാരമുണ്ട്': ട്രൂത്ത് സോഷ്യലില്‍ തീപ്പൊരി പ്രഖ്യാപനം; 150 ദിവസത്തേക്ക് ലോകം യുഎസ് പ്രസിഡന്റിന്റെ കാല്ക്കീഴില്മറുനാടൻ മലയാളി ഡെസ്ക്21 Feb 2026 11:00 PM IST
Lead Storyട്രംപിന്റെ തീരുവ കൊള്ളയ്ക്ക് യുഎസ് സുപ്രീം കോടതി പൂട്ടിട്ടതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലോട്ടറി; വസ്ത്രങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ഐടി ഉത്പന്നങ്ങള്‍ക്കും 18% നികുതി ഒഴിവായി; സ്റ്റീലിനും വാഹനങ്ങള്‍ക്കും ഇപ്പോഴും രക്ഷയില്ല; 800 കോടി ഡോളറിന്റെ വ്യാപാരത്തിന് ഉയര്‍ന്ന ചുങ്കം; മാറ്റങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്20 Feb 2026 9:57 PM IST
Lead Storyരാജ്യം കത്തുമ്പോള്‍ കാന്റി ക്രഷ് കളി, രാത്രികളില്‍ മന്ത്രിമാരുടെ ഭാര്യമാരെ കിടപ്പറയില്‍ എത്തിക്കാന്‍ കാമുകി; കാമുകിയുടെ ദുരൂഹ മരണത്തിന് പിന്നിലും പങ്ക്? പുടിന് കൈവിട്ടപ്പോള്‍ വിമാനത്തില്‍ കയറി നാടുവിട്ടു; സ്വന്തം ഡ്രൈവറെ പോലും വഴിയില്‍ ഉപേക്ഷിച്ചു മുങ്ങിയ ഭീരു; മദ്യം, ഹുക്ക, സ്ത്രീകള്‍ ദൗര്‍ബല്യം; സിറിയന്‍ ഏകാധിപതി ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് പിന്നിലെ യഥാര്‍ഥ കഥമറുനാടൻ മലയാളി ഡെസ്ക്9 Feb 2026 10:44 PM IST